Psc New Pattern

Q- 90) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ വില ഇരുത്തുക
1) കാറ്റുകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം അന്തരീക്ഷ മർദ്ദത്തിലുണ്ടാകുന്ന വ്യതിയാനമാണ്
2) അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗി ക്കുന്ന ഉപകരണമാണ് രസ ബാരോമീറ്റർ
3) ഹൊ പാസ്കൽ എന്നത് അന്തരീ ക്ഷമർദം രേഖപ്പെടുത്താൻ ഉപയോഗി ക്കുന്ന ഏകകം ആണ്


}