Psc New Pattern

Q- 176) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം
1. 1830 -ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘ ടന - ആത്മീയ സഭ
2. 1825-ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ച ഇന്ത്യൻ നേതാവ് രാജാറാം മോഹൻ റോയ്
3. “ബ്രഹ്മസമാജ സ്ഥാപകൻ - രാജാറാം മോഹൻ
4. ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം തുടങ്ങിയ വാരിക - സംവാദ് കൗമുദി


}