Psc New Pattern

Q- 13) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധി 4 വർഷമാണ്
2. ഒരു വ്യക്തിക്ക് പരമാവധി 2 തവണ അമേരിക്കൻ പ്രസിഡന്റ് പദവിയിലിരിക്കാം
3. അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റാ ണ് ഡൊണാൾഡ് ട്രംപ്
4. ഡൊണാൾഡ് ട്രംപ് ഡമോക്രാറ്റിക് പാർട്ടി യുടെ പ്രതിനിധിയാണ്.


}