Psc New Pattern

Q- 10)ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. പ്രിവി പഴ്സ് (രാജകീയ ഭണ്ഡാരം) നിർത്തലാക്കിയത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കാലത്താണ് (1971)
2. 26-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് പ്രിവിപഴ്സ് നിർത്തലാക്കിയത്.
3. ഇരുപതിന കർമപരിപാടി (Twenty Point Programmes) ആവിഷ്കരിച്ചത് ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി യായിരുന്ന കാലയളവിലാണ്.


}