march 19 2025
കലാമണ്ഡലം സരസ്വതി
Notes :-
Notes :-
കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയാണ് കലാമണ്ഡലം സരസ്വതി . മോഹിനിയാട്ടം , ഭരതനാട്യം , കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. ഭരതനാട്യത്തിന് 1983-ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച വ്യക്തിയാണ് സരസ്വതി . അന്തരിച്ച മലയാള സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ ഭാര്യയാണ്.
പുറത്തിറങ്ങിയ ഇന്ത്യയുടെ ചരിത്രപരമായ ഹോക്കി ലോകകപ്പ് (1975) വിജയത്തെക്കുറിച്ചുള്ള പുസ്തകം :
Show answer
"മാർച്ച് ഓഫ് ഗ്ലോറി" എന്ന പുസ്തകം,
Notes :-
Notes :-
ഹോക്കി ചരിത്രകാരൻ കെ. അറുമുഖവും പത്രപ്രവർത്തകനായ എറോൾ ഡിക്രൂസും ചേർന്നാണ് എഴുതിയത്.
കൊച്ചിയിൽ
Notes :-
Notes :-
(അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് യാത്രക്കാർക്ക് വേണ്ടിയാണ് സർവീസ് നടത്തുക)
ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് നാല് വർഷത്തേക്ക് വിലക്കിയ 3000 മീറ്റർ, 10000 മീറ്റർ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ദീർഘദൂര ഓട്ടക്കാരി :
Show answer
അർച്ചന യാദവ്.
Notes :-
Notes :-
2025 മാർച്ചിൽ വിടവാങ്ങിയ രണ്ടു ഒളിമ്പിക്സിൽ നിന്നായി 10 മെഡലുകൾ നേടിയ പ്രശസ്ത ജപ്പാനീസ് ജിംനാസ്റ്റിക്ക് താരം :
Show answer
അകിനോരി നക യാമ.
Notes :-
Notes :-
ഇന്നർ മംഗോളിയുടെ തലസ്ഥാന നഗരമായ ഹോഹോട്ട്
Notes :-
Notes :-