Daily Current Affairs-2025-march
march 18 2025
ജസ്റ്റിസ് ജോയ്മാല ബാഗ് ചി
Notes :-

സത്യവാചകം ചൊല്ലി കൊടുത്തത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.

ഗായത്രി ചക്രവർത്തി സ്പിവാക്ക്
Notes :-

അക്കാദമിക് മേഖലയിലെ ഏറ്റവും അഭിമാനകരമായ അന്താരാഷ്ട്ര അവാർഡുകളിലൊന്നായ ഹോൾബെർഗ് സമ്മാനം, നോർവീജിയൻ സർക്കാർ വർഷം തോറും മാനവികത, സാമൂഹിക ശാസ്ത്രം, നിയമം അല്ലെങ്കിൽ ദൈവശാസ്ത്രം എന്നിവയിലെ മികച്ച ഗവേഷകർക്ക് നൽകുന്നു. 2013ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്.

കേരളം
Notes :-

ശിശുമരണ നിരക്കിന്‍റെ ദേശീയ ശരാശരി 1000 കുട്ടികൾക്ക് 32 . എന്നാൽ കേരളത്തിൽ 1000 കുട്ടികൾക്ക് 8 കുട്ടികൾ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് സഹമന്ത്രി : സാവിത്രി ഠാക്കൂർ.

ദേബേന്ദ്ര പ്രധാൻ.
Notes :-

കൈകാര്യം ചെയ്തിരുന്നത് ഗതാഗത കൃഷി വകുപ്പുകൾ.

സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ഫ്രീഡം
Notes :-

എ അനന്തപത്മനാഭൻ ( വീണ വിദ്വാൻ) സേവ്യർ പുൽപ്പാട്ട് (നാടകകൃത്ത്, സംവിധായകൻ) കലാമണ്ഡലം സരസ്വതി (നർത്തകി ,നൃത്താധ്യാപിക)
Notes :-

18 പേർക്ക് അക്കാദമി അവാർഡ് . 22 പേർക്ക് ഗുരുപൂജ പുരസ്കാരം. കേരള സംഗീത നാടക അക്കാദമി അവാർഡ് കിട്ടിയവരിൽ കപില - നങ്ങ്യാർകൂത്ത്, കൂടിയാട്ടം കലാമണ്ഡലം സോമൻ - കഥകളി വേഷം ഡോ. കലാമണ്ഡലം രചിത രവി - മോഹിനിയാട്ടം. ഗുരുപൂജ പുരസ്കാരം- കുട്ടമത്ത് ജനാർദ്ദനൻ (ഓട്ടൻതുള്ളൽ)

അമേരിക്കയിലെ ലോസ് ഏഞ്ചൽസ്
Notes :-

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് : തോമസ് ബാക്ക് 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ബോക്സിംഗ് ഉൾപ്പെടുത്താൻ IOC ബോർഡ് അംഗീകാരം നൽകി.

മാങ്കൊമ്പ് ഗോപാലകൃഷ്ണൻ.
Notes :-

ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ.. കാളിദാസന്റെ കാവ്യ ഭാവനയെ... ആഷാഢമാസം ആത്മാവിൽ മോഹം.. നാടൻ പാട്ടിൻറെ മടിശീലകിലുങ്ങുമീ.. ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ.. നാദങ്ങളായി നീ വരു.. എന്നിങ്ങനെ നിരവധി ഹിറ്റ് ഗാനങ്ങൾ. ഇന്ത്യയിൽ ഏറ്റവും അധികം ഡബ്ബിങ് ചിത്രങ്ങൾക്ക് തിരക്കഥയും ഗാനങ്ങളും ഒരുക്കിയതിന്റെ റെക്കോർഡ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്.

കുളിർമ പദ്ധതി
Notes :-

മുദുമൽ മെഗാലിത്തിക് മെൻഹിറുകൾ
Notes :-

(ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മെഗാലിത്തിക് കാലഘട്ടത്തിലെ ശ്മശാന ഇടങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.)

ക്രിസ്റ്റഫർ ലെക്സൺ
Notes :-

ഇന്ത്യയും ന്യൂസിലാന്റും പ്രതിരോധ സുരക്ഷാബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കരാറിൽ ഒപ്പുവെച്ചു.