Daily Current Affairs-2025-march
march 17 2025
ആദ്യ, പുണ്യ
Notes :-

ആഴ്ചകളോളം കിടന്നാലും വെള്ളം പിടിക്കില്ല, കീടരോഗ ബാധ ഏൽക്കില്ല എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ . മങ്കൊമ്പ് എം.എസ്.സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽനിന്നു വികസിപ്പിച്ചെടുത്ത ആദ്യത്തെ വെള്ള അരിയുള്ള നെല്ലിനം : KAU ആദ്യ (MO 24). ചുവന്ന അരിയുള്ള ഹ്രസ്വകാല നെല്ലിനം : KAU പുണ്യ (MO 25). വൻപയർ ഇനം: KAU ശ്രീനന്ദ (PTBCP- 3) , KAU അപൂർവ (PTBCP- 4)

രമാകാന്ത രഥ്
Notes :-

പ്രധാന കവിതാ സമാഹാരങ്ങൾ ഖേ ത്തെ ദിനാരാ, അനേക കോതാരി, സന്ദിഗ്ധ മൃഗയ, സപ്തമ ഋതു, സചിത്ര അന്തര, ശ്രീ രാധ, ശ്രേഷ്ഠകവിത എന്നിവ 2006 രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു 1998 മുതൽ 2003 വരെ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ ആയിരുന്നു.

ലാൻഡോ നോറിസ്
Notes :-

ലോക ചാമ്പ്യൻ റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റപ്പനെയും മെഴ്സിഡസ്ൻ്റെ റസൽ നെയും പിന്നിലാക്കിയാണ് കിരീടം സ്വന്തമാക്കിയത്.

എ കെ പുതുശ്ശേരി
Notes :-

നാറുമ്പുനാഥൻ
Notes :-

കനവിൽ ഉതിർന്ത പൂ, ഇലൈ ഉതിർവതൈപ്പോലെ, തിരുനൽവേലി- നീർനിലം മനിതർകൾ, കൺ മുന്നെ വിരിയും കടൽ എന്നിവ പ്രധാന കൃതികളാണ്

തുൾസി ഗബ്ബാർഡ്
Notes :-

(യുഎസ് കോൺഗ്രസിലെ ആദ്യ ഹിന്ദു അംഗം )

മുക്തി
Notes :-

ഇന്ത്യ
Notes :-

ഡൽഹിയിൽ ബുധനാഴ്ച തുടങ്ങുന്ന സമ്മേളനം, തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള സമഗ്രമായ പദ്ധതി തയ്യാറാക്കും. ഇന്ത്യയും മലേഷ്യയുമാവും അധ്യക്ഷപദവി വഹിക്കുക.

ഇന്ത്യ.
Notes :-

നേതൃത്വം കൊടുത്തത് സച്ചിൻ ടെണ്ടുൽക്കർ. റണ്ണറപ്പ് വെസ്റ്റിൻഡീസ്. ഫൈനലിലെ താരം അമ്പാട്ടി നായിഡു.

കാസർകോട് ജില്ലയിലെ കുമ്പള ഗ്രാമപഞ്ചായത്തിലെ കിദൂർ .
Notes :-