march 16 2025
ട്രാന്സ്ജെന്ഡേഴ്സിന് സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി :
Show answer
അനന്യം പദ്ധതി.
Notes :-
Notes :-
സംസ്ഥാന ട്രാൻസ്ജെൻഡർ ഫെസ്റ്റ് "വർണ്ണപകിട്ടി"ന് വേദിയാകുന്നത്: തിരുവനന്തപുരം.
കമൽ ഖേര : ആരോഗ്യവകുപ്പ്
അനിത ആനന്ദ് : ശാസ്ത്രം വ്യവസായം.
Notes :-
Notes :-
ക്രിസ്റ്റഫർ ലക്സൺ
Notes :-
Notes :-
നാളെ ഡൽഹിയിൽ ആരംഭിക്കുന്ന റെയ്‌സിന ഡയലോഗിൽ മുഖ്യാതിഥിയാകും.
ഇറാനും പാക്കിസ്ഥാനും ഉൾപ്പെടെയുള്ള 41 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കും നിയന്ത്രണവും ഏർപ്പെടുത്തുന്ന രാജ്യം :
Show answer
അമേരിക്ക
Notes :-
Notes :-
അമേരിക്ക പുറത്താക്കിയ ദക്ഷിണാഫ്രിക്കയുടെ അംബാസഡർ : ഇബ്രാഹിം റസൂൽ.
മുംബൈ ഇന്ത്യൻസ്.
Notes :-
Notes :-
ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 8 റൺസിന് പരാജയപ്പെടുത്തി. പ്ലെയർ ഓഫ് ദി മാച്ച് : ഹർമൻ പ്രീത് കൗർ ( മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ). പ്ലെയർ ഓഫ് ദി ടൂർണമെൻറ് : നാറ്റ്സിവർ.
വലേറി പോളിയ കൊവ്
Notes :-
Notes :-
ഡോ. ജയതിലക്
Notes :-
Notes :-
ശാരദ മുരളീധരൻ ഏപ്രിൽ 30ന് വിരമിക്കും.