Daily Current Affairs-2025-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2025/march/march 15 2025

march 15 2025

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2025 മാർച്ചിൽ വിടവാങ്ങിയ ബോളിവുഡ് സംവിധായകനും നടനുമായ വ്യക്തി :
Show answer
ദേബ് മുഖർജി.
Question 2
ലോകകപ്പ് ഹോക്കി വിജയത്തിന് ഇന്ന് ____ വയസ്സ്.
Show answer
50
Notes: മലേഷ്യയിൽ നടന്ന 1975ലെ ലോകകപ്പിൽ ആണ് ഇന്ത്യ ജേതാക്കൾ ആയത്. ക്യാപ്റ്റൻ അജിത് പാൽ സിംഗിന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്.
Question 3
ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ അധ്യാപക സംഘടനയായ കെ എസ് ടി എ യജ്ഞം :
Show answer
ടീച്ചേഴ്സ് ബ്രിഗേഡ്.
Question 4
ലഹരി വിപത്തിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്ന നാഷണൽ സർവീസ് സ്കീമിന്റെ പ്രത്യേക ക്യാമ്പയിൻ :
Show answer
ലൈഫ് ഈസ് ബ്യൂട്ടിഫുൾ.
Question 5
പ്രകാശത്തെ ഖനീഭവിപ്പിച്ച് സൂപ്പർ സോളിഡാക്കി ( അതിഖരാവസ്ഥ ) മാറ്റുന്ന കണ്ടുപിടുത്തം നടത്തിയത് :
Show answer
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റിക്സ് ,ഇറ്റാലിയൻ ശാസ്ത്രജ്ഞർ .