march 13 2025
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇലോൺ മസ്ക്കിൻ്റെ ഉപഗ്രഹ ഇൻറർനെറ്റ് (സാറ്റ്കോം) കമ്പനിയായ സ്റ്റാർലിങ്കുമായി എയർടെല്ലിന് പുറകെ പങ്കാളിത്തം പ്രഖ്യാപിച്ച കമ്പനി
Show answer
റിലയൻസ് ജിയോ
Question 2
ലോക വൃക്ക ദിനം.
Show answer
മാർച്ച് 13
( എല്ലാവർഷവും മാർച്ചിലെ രണ്ടാമത് വ്യാഴം )
Notes: പ്രമേയം: നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നോ ? നേരത്തെ കണ്ടെത്തുക, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുക
Question 3
നാഷണൽ സെൻറർ ഫോർ എർത്ത് സ്റ്റഡിസ് പഠനപ്രകാരം 46 വർഷത്തിൽ കേരളത്തിൽ തീരശോഷണം
Show answer
60%.
Notes: തീരം തിരിച്ചെത്തുന്ന പ്രക്രിയ അക്രിഷൻ ( 16.22% )
ഏറ്റവും അധികം തീരം നഷ്ടപ്പെട്ടത് കൊല്ലത്തെ ആലപ്പാട്ട്.
ഏറ്റവും ശോഷണം ഉണ്ടായത് കോഴിക്കോട് 78.82%