march 12 2025
രാജ്യത്ത് സ്റ്റാർലിങ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്ന ടെലികോം സേവന ദാതാക്കൾ :
Show answer
എയർടെൽ
Notes :-
Notes :-
ഇതിനായി ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സുമായി കരാർ ഒപ്പുവെച്ചതായി ഭാരതി എയർടെൽ അറിയിച്ചു.
മാർച്ച് 12
Notes :-
Notes :-
ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ :
Show answer
നരേന്ദ്ര മോദി
(മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്)
Notes :-
Notes :-
2024 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം, വായുവിന്റെ ഗുണനിലവാരത്തിൽ ഇന്ത്യയുടെ സ്ഥാനം :
Show answer
5
Notes :-
Notes :-
ഏറ്റവും മലിനമായ തലസ്ഥാനം: ഡൽഹി. ലോകത്തെ മലിനമായ 20 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിൽ. മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് : അസമിലെ ബനീർഹട്ട്.
വെള്ളായണിയിലെ കാർഷിക കോളേജില്‍ ആരംഭിക്കുന്ന കാർഷിക മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ഒരു മുൻനിര സംരംഭം :
Show answer
കെ-ആഗ്ടെക് ലോഞ്ച്പാഡ്.
Notes :-
Notes :-
സൗദി അറേബ്യ
Notes :-
Notes :-
1 മുതൽ 8 വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി :
Show answer
മാർഗദീപം
Notes :-
Notes :-