march 11 2025
കേരള മീഡിയ അക്കാദമി മാസിക 'മീഡിയ'യുടെ 2025ലെ മീഡിയ പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹയായത് :
Show answer
ബുർക്കിനഫാസോയിലെ മാധ്യമപ്രവർത്തക മരിയം ഔഡ്രോഗോ
Notes :-
Notes :-
ക്യാമ്പസുകൾ ലഹരി വിമുക്തമാക്കാനുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നേതൃത്വം നൽകുന്ന ക്യാമ്പയിൻ :
Show answer
"ലഹരിയോട് സന്ധിയില്ല".
Notes :-
Notes :-
മാസത്തിലൊരു ദിവസം ലഹരി വിമുക്ത ദിനമായി ആചരിക്കണം.
ഐസിസി പ്രഖ്യാപിച്ച ചാമ്പ്യൻസ് ട്രോഫി ടീം ഓഫ് ദ ടൂർണമെന്റിൽ ഉൾപ്പെട്ട് 6 ഇന്ത്യൻ താരങ്ങൾ ?
Show answer
വിരാട് കോലി
ശ്രേയസ് അയ്യർ
കെഎൽ രാഹുൽ
മുഹമ്മദ് ഷമി
വരുൺ ചക്രവർത്തി
അക്ഷർ പട്ടേൽ.
Notes :-
Notes :-
ന്യൂഡൽഹി
Notes :-
Notes :-
ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിൻറെ രണ്ടാമത്തെ പരീക്ഷണവും പരാജയപ്പെട്ട സ്വകാര്യ കമ്പനിയായ ഇൻട്യൂഷീവ് മെഷീൻസ് ദൗത്യം :
Show answer
അഥീന
Notes :-
Notes :-
സ്റ്റോക്ക് ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (SIPRI) ഡാറ്റ പ്രകാരം ലോകത്ത് ഉക്രെയിനിന് ശേഷം ആയുധ ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം :
Show answer
ഇന്ത്യ
Notes :-
Notes :-
സംസ്ഥാനത്തിന് സ്വന്തമായൊരു ഉപഗ്രഹമെന്ന സഞ്ചാരത്തിന് തുടക്കമിട്ടുകൊണ്ട് ബജറ്റ് അവതരിപ്പിച്ചത് :
Show answer
അസം
Notes :-
Notes :-
യാഥാർഥ്യമായാൽ സ്വന്തമായി ഉപഗ്രഹമുള്ള ( അസംസാറ്റ് ) രാജ്യത്തെ ആദ്യസംസ്ഥാനമാകുന്നത് : അസം.