march 10 2025
Notes :-
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലാൻഡിനെ 4 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യന്മാരായി. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൂന്നാം കിരീടം. പ്ലെയർ ഓഫ് ദ മാച്ച് : രോഹിത് ശർമ. പ്ലെയർ ഓഫ് ദി ടൂർണമെൻറ് : രചിൻ രവീന്ദ്ര.
Notes :-
ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ പരാജയപ്പെടുത്തി മുൻ പ്രധാനമന്ത്രി: ജസ്റ്റിന്‍ ട്രൂഡോ
Notes :-
Notes :-
സ്ഥാപിതമായത് : 2019 മാർച്ച് 6. ലക്ഷ്യം: ഇന്ത്യൻ ബഹിരാകാശ പദ്ധതികളിൽ വ്യവസായ പങ്കാളിത്തം വർദ്ധിപ്പിക്കുക. ഇതേ മാതൃകയിൽ കേരളത്തിൽ പ്രഖ്യാപിച്ച പദ്ധതി : കെ സ്പേയ്സ്
Notes :-
CISF സ്ഥാപിതമായത് : 1969 (55 വർഷം) നിലവിലെ CISF മേധാവി : രാജ്‌വീന്ദർ സിംഗ് ഭാട്ടി.
Notes :-
കപ്പലുകൾക്ക് കടന്നുപോകാൻ കഴിയുംവിധം നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലമാണിത്. പാലം 100 തൂണുകളിൽ. 2.08 കിമീ നീളം. സമുദ്രനിരപ്പിൽ നിന്ന് 12.5 മീറ്റർ ഉയരം. 1914 ഫെബ്രുവരി 24 ന് തുറന്ന പാലം ഇന്ത്യയിലെ ആദ്യത്തെ കടൽ പാലമായിരുന്നു, 2010 ൽ ബാന്ദ്ര-വർളി കടൽ ലിങ്ക് തുറക്കുന്നതുവരെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പലമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് പാലം
Notes :-
വിഴിഞ്ഞത്ത് എത്തുന്ന , ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ജേഡ് സർവീസിൽ ഉൾപ്പെട്ട ആദ്യ കപ്പൽ :
Show answer
Notes :-
രണ്ടാമത്തെ കപ്പൽ MSC മിർജാം.
Notes :-