march 09 2025
സ്പെഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പി എസ് എൽ വി ദൗത്യത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന, ആയിരം ഭ്രമണപഥ യാത്രകൾ പൂർത്തിയാക്കിയ ഐഎസ്ആർഒയുടെ ചെറു ഉപഗ്രഹം :
Show answer
പോയം -4.
Notes :-
Notes :-
സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് കർഷക നേതാവുമായിരുന്ന കെ മാധവന്റ സ്മരണയ്ക്കായി കെ മാധവൻ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹനായത് :
Show answer
കെ എൻ പണിക്കർ (50,000 രൂപ)
Notes :-
Notes :-
ഓപ്പറേഷൻ ഓയിൽ.
Notes :-
Notes :-