march 08 2025
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2024ലെ മികച്ച മലയാള പരിഭാഷയ്ക്കുള്ള അവാർഡിന് അർഹനായത് :
Show answer
കെ വി കുമാരൻ( യാനം എന്ന നോവലിന് )
Notes: 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് .
തമിഴ് ഭാഷയിലെ മികച്ച വിവർത്തനത്തിനുള്ള പുരസ്കാരം നേടിയത് നളിനി ജമീലയുടെ "എൻറെ ആണുങ്ങൾ" എന്ന ആത്മകഥ വിവർത്തനം ചെയ്ത പി വിമലക്ക്.
Question 2
ജൂനിയർ ലോക ചെസ്സ് (അണ്ടർ 20) ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് :
Show answer
പ്രണവ് വെങ്കടേഷ്.
Notes: പ്രാഗ് മാസ്റ്റേഴ്സ് ചെസ്സ് ചാമ്പ്യൻ ആയത് : അരവിന്ദ് ചിദംബരം.
രണ്ടാം സ്ഥാനത്ത് പ്രഗ്നനന്ദ.
Question 3
സംസ്ഥാന സർക്കാരിൻറെ വനിതാരത്ന പുരസ്കാരത്തിന് അർഹയായവർ
Show answer
ടി.ദേവി
കെ വാസന്തി
ഷെറിൻ ഷഹാന
എ എൻ വിനയ
ഡോ. നന്ദിനി കെ കുമാർ
പി കെ മേദിനി.
Question 4
പ്രൊഫഷണൽ സർക്യൂട്ടിലെ വനിതാ താരങ്ങൾക്ക് പ്രതിഫലത്തോടെ പ്രസവാവധി നൽകാൻ തീരുമാനിച്ച കായിക ഇനം :
Show answer
ടെന്നീസ്.
Question 5
ആർത്തവ ശുചിത്വത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് ആരംഭിച്ച പദ്ധതി:
Show answer
തിങ്കൾ