march 07 2025
കേന്ദ്രം തുറന്ന AI സോഫ്റ്റ്വെയറുകളെയും മോഡലുകളെയും പരിശീലിപ്പിക്കാനുള്ള ഡാറ്റാ സെറ്റുകൾ ലഭ്യമാക്കുന്ന പോർട്ടൽ :
Show answer
AI കോശ് .
Notes :-
Notes :-
ISRO യിലെ സയന്റിഫിക് സെക്രട്ടറിയും ഡയറക്ടറേറ്റ് ഓഫ് ടെക്നോളജി ഡെവലപ്മെൻറ് ഇന്നവേഷൻ ഡയറക്ടറുമായി നിയമിതനായത് :
Show answer
M ഗണേഷ് പിള്ള.
Notes :-
Notes :-
ഫ്രെഡ് സ്റ്റോൾ.
Notes :-
Notes :-
സ്പേസ് എക്സ്ൻ്റെ ക്രൂ 10 മിഷൻ പേടകത്തിൽ.
Notes :-
Notes :-
മടക്കയാത്രയിൽ ഒപ്പം ഉണ്ടാകുന്നത് : നാസ സഞ്ചാരി നിക്ക് ഹേഗ് , റഷ്യയുടെ അലക്സാണ്ടർ ഗോർബുനോവ്.
ജോയ് മല്യ ബാഗ്ചി.
Notes :-
Notes :-
ഗവേഷകർ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ, പ്രൊഫസർ മാധവ് ഗാഡ്ഗിൽനോടുള്ള ആദരസൂചകമായി പേര് നൽകുന്ന വെളുത്ത പൂകളോടു കൂടിയ തെച്ചി വിഭാഗത്തിൽപ്പെട്ട സസ്യം :
Show answer
ഇക്സോറ ഗാഡ്ഗില്ലിയാന ( ixora gadgilliana )
Notes :-
Notes :-