Daily Current Affairs-2025-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2025/march/march 06 2025

march 06 2025

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
രാജ്യത്തെ ആദ്യ വനിത നിയമ സെക്രട്ടറിയായി നിയമിതയായത് :
Show answer
അഞ്ജു രതി റാണ.
Question 2
2025 മാർചിൽ ക്രിക്കറ്റ് ഏകദിനത്തിൽ നിന്ന് വിരമിച്ച ഓസ്ട്രേലിയൻ സൂപ്പർ താരം :
Show answer
സ്റ്റീവ് സ്മിത്ത്.
Question 3
2025 മാർച്ചിൽ വിരമിച്ച ഇന്ത്യൻ ടേബിൾ ടെന്നീസ് ഇതിഹാസം : .
Show answer
അജന്ത ശരത് കമൽ
Question 4
പാക്കിസ്ഥാൻ വംശജയായ ആക്ടിവിസ്റ്റ് മലാല യൂസഫ് സായിയുടെ ജന്മനാട് :
Show answer
ഖൈബർ പഖ്തൂൺഖ്വയിലെ ബർഖാന.
Question 5
നാസയുടെ പുതിയ സൗരദൗത്യം :
Show answer
പഞ്ച് (പൊളാരിമീറ്റർ ടു യൂനിഫൈ ദി കൊറോണ ആൻഡ് ഹീലിയോസ്‌ഫിയർ )
Notes: ദൗത്യം: സൗരവാതത്തിന്റെ ഉറവിടങ്ങളെ കുറിച്ച് പഠിക്കുക. വിക്ഷേപിക്കുന്നത്: സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 ബ്ലോക്ക്‌ 5 റോക്കറ്റിൽ മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത ഇൻഫ്രാ റെഡ് ലൈറ്റ് ഉപയോഗിച്ചാണ് സ്ഫിയർ എക്സ് ബഹിരാകാശത്തെ കാണുക.
Question 6
യുഎസ് കോൺഗ്രസിൽ ഒരു പ്രസിഡണ്ട് നടത്തിയ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം:
Show answer
ഡൊണാൾഡ് ട്രംപ് , 1 മണിക്കൂർ 40 മിനിറ്റ്
Question 7
ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ എല്ലാ ടൂർണമെൻറ്കളിലും ടീമിനെ ഫൈനലിൽ എത്തിക്കുന്ന ആദ്യ ക്യാപ്റ്റൻ :
Show answer
രോഹിത് ശർമ.
Question 8
റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്:
Show answer
അജിത് രത്നാകർ ജോഷി.
Question 9
ആഗോളതലത്തിൽ അതിസമ്പന്നരുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം :
Show answer
4
Notes: മുന്നിലുള്ള രാജ്യങ്ങൾ അമേരിക്ക ചൈന ജപ്പാൻ എന്നിവ.
Question 10
ഫെഡറൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ ആയി നിയോഗിതയായ ബോളിവുഡ് നടി :
Show answer
വിദ്യാബാലൻ.
Question 11
സ്കൂൾ വിദ്യാർത്ഥികളുടെ പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ ലേണിങ് പ്ലാറ്റ്ഫോം :
Show answer
സുപലേൺ.
Question 12
Kailash Satyarthi’s autobiography
Show answer
"Diyaslai".
Question 13
ഭാരതം തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര Mk 1, അസ്ത്ര Mk II ശ്രേണിയിൽപ്പെട്ട മുന്നാമത്തെ മിസൈലായ അസ്ത്ര Mk III എന്ന DRDO വികസിപ്പിച്ച മിസൈലിന് നൽകിയ പേര് :
Show answer
ഗാണ്ഡീവ
Notes: 340 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യം വരെ തകർക്കാൻ ഗാണ്ഡീവയ്ക്ക് സാധിക്കും.
Question 14
ഇന്ത്യയിലെ ആദ്യ ലോക സമാധാന കേന്ദ്രം ഉദ്ഘാടനം ചെയ്തത് :
Show answer
ഗുരുഗ്രാം (ഹരിയാന )