march 05 2025
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഏകദിന ക്രിക്കറ്റിൽ റൺ ചേസുകളിൽ 8000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരം :
Show answer
വിരാട് കോലി.
Question 2
ഖനനത്തിലൂടെ ചന്ദ്രനിൽ നിന്ന് സമാഹരിക്കാൻ ലക്ഷ്യമിടുന്ന പ്രധാന വസ്തു :
Show answer
ഹീലിയം 3.
Question 3
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഗുജറാത്തിലെ ജാം നഗറിൽ ഒരുക്കിയ വന്യജീവി സംരക്ഷണ രക്ഷാപ്രവർത്തന പുനരധിവാസ കേന്ദ്രം :
Show answer
വൻതാര.
Question 4
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ബെൽജിയം രാജകുമാരി :
Show answer
ആസ്ട്രിഡ് രാജകുമാരി.
Question 5
ഫയർഫ്ലൈ എയ്റോ സ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ ചന്ദ്രനിൽ ഇറങ്ങിയ മൂൺ ലാൻഡർ :
Show answer
ബ്ലൂ ഗോസ്റ്റ്.
Question 6
സാങ്കേതിക തകരാർ മൂലം എട്ടാം പരീക്ഷണം റദ്ദാക്കിയ സ്പേസ് എക്സ് ദൗത്യം :
Show answer
സ്റ്റാർഷിപ്പ്.
Question 7
പ്രതിരോധ ഭീമൻ ടാങ്ക് ടററ്റുകൾ നിർമ്മിക്കാൻ ഇന്ത്യൻ കമ്പനിയുമായി കൈകോർക്കുന്ന രാജ്യം :
Show answer
ബെൽജിയം
Question 8
ന്യൂഡൽഹിയിൽ ടാറ്റ മോട്ടോർസിന്റെ ഗ്രീൻഹൈഡ്രജൻ ട്രക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തത് :
Show answer
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി ,പ്രഹ്ലാദ് ജോഷി.