Daily Current Affairs-2025-march
march 04 2025
🔹മികച്ച ചിത്രം: അനോറ 🔹മികച്ച സംവിധാനം: അനോറ, ഷോൺ ബേക്കർ 🔹മികച്ച നടൻ : അഡ്രിയൻ ബ്രോഡി (ദി ബ്രൂട്ടലിസ്റ്റ്) 🔹മികച്ചനടി: മൈക്കി മാഡിസൺ (അനോറ) 🔹സപ്പോർട്ടിംഗ് നടൻ : കീറൻ കുൽകിൻ (എ റിയൽ പെയിൻ) 🔹സപ്പോർട്ടിംഗ് നടി: സോ സാൽഡാന (എമിലിയ പെരസ്) 🔹മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം: ഫ്ലോ 🔹മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം: ഐ ആം സ്റ്റിൽ ഹിയർ, (ബ്രസീൽ) 🔹മികച്ച ഡോക്യുമെൻ്ററി ഫീച്ചർ ഫിലിം: നോ അദർ ലാൻഡ് 🔹ഒറിജിനൽ സ്കോർ: ദി ബ്രൂട്ടലിസ്റ്റ്, ഡാനിയൽ ബ്ലംബെർഗ് 🔹ഛായാഗ്രഹണം : ദി ബ്രൂട്ടലിസ്റ്റ് 🔹മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: ഐ ആം നോട്ട് എ റോബോട്ട് 🔹മികച്ച വിഷ്വൽ ഇഫക്‌റ്റസ്: ഡ്യൂൺ: ഭാഗം രണ്ട് 🔹മികച്ച ശബ്ദമിശ്രണം: ഡ്യൂൺ: ഭാഗം രണ്ട്. 🔹മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം: ദി ഓൺലി ഗേൾ ഇൻ ദ ഓർക്കസ്ട്ര. 🔹ഒറിജിനൽ ഗാനം: എമിലിയ പെരെസിൽ നിന്നുള്ള "എൽ മാൽ".
Notes :-

🔹1954ൽ വാൾട്ട് ഡിസ്നിക്ക് ശേഷം ഒരു വർഷം ഒരു വ്യക്തി നാല് ഓസ്കാറുകൾ നേടുന്നത് ഇതാദ്യം : അനോറയുടെ സംവിധായകൻ ഷോൺ ബേക്കർ. 🔹2003 ൽ "ദ പിയാനസ്റ്റി"ലെ നാസി പീഡനം അതിജീവിച്ച് ജൂത സംഗീതജ്ഞന്റെ വേഷം ചെയ്തതിനാണ് ഏഡ്രിയാൻ ബ്രോഡിക്ക് ആദ്യമായി ഓസ്കാർ ലഭിക്കുന്നത്.

ഋഷഭ് പന്ത്.
Notes :-

അമയ് ഖുറേസിയ.
Notes :-

ജിഷ്ണു ബറൂവ.
Notes :-

ജൻ ഔഷധി സപ്‌താഹ്
Notes :-

സശക്ത് പഞ്ചായത്ത്-നേത്രി അഭിയാൻ.
Notes :-

IIT മദ്രാസ് & ഇന്ത്യൻ റെയിൽവേ.
Notes :-

ജമ്മു കശ്മമീർ
Notes :-

മാർച്ച് 4
Notes :-

Theme : "Changing systems healthier lives". ഇന്ത്യയിൽ ലഭ്യമാക്കുന്ന പൊണ്ണത്തടി നിയന്ത്രണവിധേയമാക്കുന്നതിനുള്ള കുത്തിവെപ്പ് : ടിർസപെറ്റെഡ്,റെറ്റട്രൂറ്റെഡ്,സെമഗ്ലൂറ്റൈഡ്.

ഡോ. ജോർജ് പി അബ്രഹാം.
Notes :-

കെൽട്രോൺ ( കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ്)
Notes :-

യുദ്ധ കപ്പലകളിലേക്ക് അഡ്വാൻസ് ടോർപ്പിഡോ ഡിഫൻസ് സംവിധാനമായ "മാരിച് ടോഡ് അറേ" ആണ് നിർമ്മിച്ചു നൽകുന്നത്.