march 03 2025
മാർച്ച് 3
Notes :-
Notes :-
2025 ലെ ലോക ശ്രവണ ദിനത്തിന്റെ പ്രമേയം : " മാനസികാവസ്ഥ മാറ്റുക: എല്ലാവർക്കുമായി ചെവി, കേൾവി പരിചരണം ഒരു യാഥാർത്ഥ്യമാക്കുന്നതിന് സ്വയം ശാക്തീകരിക്കുക! "
ബ്ലൂ ഗോസ്റ്റ്. ( ഫയർഫ്ളൈ)
Notes :-
Notes :-
ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ സ്വകാര്യ ലാൻഡർ : ഒഡീസിയസ്. ഈ ആഴ്ച ചന്ദ്രനിൽ ഇറങ്ങാൻ ഒരുങ്ങുന്ന ഇൻ്റൻ്റീവ് മെഷീൻസിൻ്റെ ലാൻഡർ: അഥീന.
ഡോണാൾഡ് ട്രംപ്.
Notes :-
Notes :-
മികച്ച ചിത്രം: അനോറ
🔹മികച്ച സംവിധാനം:
അനോറ, ഷോൺ ബേക്കർ
🔹മികച്ച നടൻ : അഡ്രിയൻ ബ്രോഡി (ദി ബ്രൂട്ടലിസ്റ്റ്)
🔹മികച്ചനടി: മൈക്കി
മാഡിസൺ (അനോറ)
🔹സപ്പോർട്ടിംഗ് നടൻ : കീറൻ കുൽകിൻ (എ റിയൽ പെയിൻ)
🔹സപ്പോർട്ടിംഗ് നടി: സോ സാൽഡാന (എമിലിയ പെരസ്)
🔹മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം: ഫ്ലോ
🔹മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം: ഐ ആം സ്റ്റിൽ ഹിയർ, (ബ്രസീൽ)
🔹മികച്ച ഡോക്യുമെൻ്ററി ഫീച്ചർ ഫിലിം: നോ അദർ ലാൻഡ്
🔹ഒറിജിനൽ സ്കോർ: ദി ബ്രൂട്ടലിസ്റ്റ്, ഡാനിയൽ ബ്ലംബെർഗ്
🔹ഛായാഗ്രഹണം : ദി ബ്രൂട്ടലിസ്റ്റ്
🔹മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: ഐ ആം നോട്ട് എ റോബോട്ട്
🔹മികച്ച വിഷ്വൽ ഇഫക്‌റ്റസ്: ഡ്യൂൺ: ഭാഗം രണ്ട്
🔹മികച്ച ശബ്ദമിശ്രണം:
ഡ്യൂൺ: ഭാഗം രണ്ട്.
🔹മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം: ദി ഓൺലി ഗേൾ ഇൻ ദ ഓർക്കസ്ട്ര.
🔹ഒറിജിനൽ ഗാനം: എമിലിയ പെരെസിൽ നിന്നുള്ള "എൽ മാൽ".
Notes :-
Notes :-
സിലോട്ട് .
Notes :-
Notes :-
വിഖ്യാത സ്പോർട്സ് പുരസ്കാരമായ ലോറസ് അവാർഡിനുള്ള അന്തിമ പട്ടികയിൽ "കംബാക്ക് ഓഫ് ദ ഇയർ" വിഭാഗത്തിൽ ഇടം പിടിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ
Show answer
ഋഷഭ് പന്ത്.
Notes :-
Notes :-
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച പരിശീലകൻ
Show answer
അമയ് ഖുറേസിയ.
Notes :-
Notes :-
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നത് പഠിക്കാൻ മികവിന്റെ കേന്ദ്രം സ്ഥാപിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്
Show answer
കോയമ്പത്തൂർ.
സലിം അലി സെൻറർ ഫോർ ഓർനിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി ക്യാമ്പസിൽ.
Notes :-
Notes :-
എറണാകുളം ജില്ലയിൽ ആരംഭിച്ച ദേശീയ കന്നുകാലി മിഷൻ്റെ കീഴിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ക്ഷീരകർഷകർക്കും അവരുടെ സംരക്ഷണത്തിലുള്ള കന്നുകാലികൾക്കുമുള്ള ഇൻഷുറൻസ് പദ്ധതി
Show answer
'ഗോസമൃദ്ധി'.
Notes :-
Notes :-
ജിഷ്ണു ബറൂവ.
Notes :-
Notes :-
2025 അവസാനത്തോടെ ഇന്ത്യയിൽ 20,000 ജൻ ഔഷധി കേന്ദ്രങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് 1 മുതൽ 7 വരെ കേന്ദ്ര സർക്കാർ നടത്തുന്ന പരിപാടി :
Show answer
ജൻ ഔഷധി സപ്‌താഹ്
Notes :-
Notes :-
രാജ്യത്തുടനീളമുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തീരാജ് മന്ത്രാലയം ആരംഭിക്കുന്ന സംരംഭം :
Show answer
സശക്ത് പഞ്ചായത്ത്-നേത്രി അഭിയാൻ.
Notes :-
Notes :-
IIT മദ്രാസ് & ഇന്ത്യൻ റെയിൽവേ.
Notes :-
Notes :-
ജമ്മു കശ്മീർ.
Notes :-
Notes :-