march 02 2025
ഡോ. ലീലാവതി.
Notes :-
Notes :-
ജന്മശതാബ്ദി വർഷം ആചരിക്കുന്ന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഐ സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള 13 വർഷം ലോക് സഭാംഗമായിരുന്ന വ്യക്തി
Show answer
പി കെ വാസുദേവൻ നായർ.
Notes :-
Notes :-
ക്ലാസിക്കൽ ചെസ്സ് ലോക റാങ്കിങ്ങിൽ ലോക ചാമ്പ്യൻ ഗുകേഷ് (2787) ഇതുവരെ കരസ്ഥമാക്കിയതിൽ ഏറ്റവും മികച്ച റാങ്ക് എത്ര ?
Show answer
3
Notes :-
Notes :-
നോർവേയുടെ മാഗ്നസ് കാൽസൺ (2833) അമേരിക്കയുടെ ഹിക്കാരു നകാമുറ (2802) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു. അർജുൻ എരിഗേസി ( 2777) അഞ്ചാം സ്ഥാനത്ത്. ആർ പ്രഗ്നനന്ദ (2758) എട്ടാം സ്ഥാനത്ത്. ടോപ് 10 ൽ 3 ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർമാർ.
അർമാൻഡ് ഡ്യൂപ്ലന്റിസ്.
Notes :-
Notes :-
കരുൺ നായർ.
Notes :-
Notes :-
കാനനവാസികളെ അവരുടെ ഭാഷയിൽ തന്നെ പഠിപ്പിച്ചു പൊതുധാരയിൽ എത്തിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സമഗ്ര ശിക്ഷ കേരളം ഇടുക്കി ഇടമലക്കുടി ആദിവാസി കുട്ടികൾക്കായി "മുതുവൻ ഭാഷ"യിൽ തയ്യാറാക്കിയ പദ്ധതി
Show answer
പഠിപ്പുറുസി
Notes :-
Notes :-