march 01 2025
പാക്കിസ്ഥാനിൽ നിന്നുള്ള ഒരാളെ തങ്ങളുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്കു അയക്കാൻ ഒരുങ്ങുന്ന രാജ്യം
Show answer
ചൈന
Notes :-
Notes :-
കൊല്ലം
Notes :-
Notes :-
2
Notes :-
Notes :-
അടച്ചു പൂട്ടാൻ ഒരുങ്ങുന്ന ലോകത്തിലെ തന്നെ ആദ്യ വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങളിൽ ഒന്നായ മൈക്രോസോഫ്റ്റ് സംരംഭം
Show answer
സ്കൈപ്പ്
Notes :-
Notes :-
സ്കൈപ്പ് തുടങ്ങിയത് 2003. നിക്കോളാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നിവരാണ് സ്ഥാപകർ.
സുമൻ കുമാർ.
Notes :-
Notes :-
ഇന്ത്യയും യൂറോപ്പ്യൻ യൂണിയനും
Notes :-
Notes :-
ബോറിസ് സ്പാസ്ക്കി.
Notes :-
Notes :-
ഉത്തരാഖണ്ഡിൽ ഉണ്ടായ ഹിമപാതത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കരസേനയിലെ സംഘം :
Show answer
ഐബക്സ് ബ്രിഗേഡ്.
Notes :-
Notes :-
ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ കരയിൽ ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും പഴക്കമേറിയ ജീവിയുടെ ഫോസിൽ :
Show answer
കാംപേകാരിസ് ഒബനെസിസ്
Notes :-
Notes :-
ഇന്ത്യയുടെ ആദ്യത്തെ സമർപ്പിത ബഹിരാകാശ അധിഷ്ഠിത സോളാർ മിഷൻ, ആദിത്യ L 1, അതിൻ്റെ പേലോഡുകളിലൊന്ന് പകർത്തിയ സോളാർ ഫ്ലെയർ :
Show answer
കെർണൽ
Notes :-
Notes :-
2025 ഫെബ്രുവരി 22-ന്, SUIT പേലോഡ് ആദിത്യ-L1 ഒരു X6.3-ക്ലാസ് സോളാർ ഫ്ലെയർ നിരീക്ഷിച്ചു.
ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശ സഞ്ചാരിയെ എത്തിക്കാൻ വേണ്ടി ചൈനയുമായി കരാറിലേർപ്പെട്ട രാജ്യം
Show answer
പാക്കിസ്ഥാൻ
Notes :-
Notes :-
ചൈനയുടെ ബഹിരാകാശനിലയം -ടിയാൻഗോങ് ടിയാൻഗോങ്ങിലേക്ക് എത്തുന്ന ആദ്യത്തെ വിദേശിയാകും പാക്കിസ്ഥാനിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരി