january 06 2025
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള january 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഹോളണ്ടിൽ നടന്ന ഗ്രോണിൻജൻ ചെസ്സ്ഫെസ്റ്റിവലിൽ ഓപ്പൺ വിഭാഗം ചാമ്പ്യനായ മലയാളി ഗ്രാൻഡ്മാസ്റ്റർ
Show answer
എസ് എൽ നാരായണൻ