Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 30 2024

september 30 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ കേന്ദ്രം നിലവിൽ വരുന്നത്?
Show answer
കണ്ണൂർ
Question 2
ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഇനി മുതൽ അറിയപ്പെടുന്നത്?
Show answer
ബിസിസിഐ സെന്റർ ഓഫ് എക്സലൻസ്
Question 3
നഗരഭരണസ്ഥാപനങ്ങളുടെ പ്രവർത്തനമികവ് അടിസ്ഥാനമാക്കുന്ന അർബൻ ഗവേണൻസ് ഇൻഡക്‌സിൽ ഒന്നാമത് എത്തിയത്?
Show answer
കേരള
Notes: 59.31 ശതമാനം മാർക്കോടെയാണ് കേരളം ഒന്നാംസ്ഥാനത്ത് എത്തിയത്.
Question 4
നഗരഭരണസ്ഥാപനങ്ങളുടെ പ്രവർത്തനമികവ് അടിസ്ഥാനമാക്കുന്ന അർബൻ ഗവേണൻസ് ഇൻഡക്‌സിൽ രണ്ടാമത്തെ സ്ഥാനത്ത് എത്തിയത്?
Show answer
ഒഡിഷാ
Notes: 55.1 പോയിൻ്റ്.
Question 5
2024 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ജർമൻ എഴുത്തുകാരി?
Show answer
സീൽവി ബ്രിഗിറ്റെ