september 29 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
70-മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയത്?
Show answer
കാരിച്ചാൽ ചുണ്ടൻ ( പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് )
Question 2
ലോക ഹൃദയ ദിനം ?
Show answer
സെപ്റ്റംബർ 29
Question 3
ലോക ഹൃദയ ദിനം പ്രമേയം?
Show answer
Use Heart for Action
Question 4
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരം?
Show answer
സുനിൽ ചേത്രി
Question 5
തമിഴ്നാട് ഉപ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ഉദയനിധി സ്റ്റാലിൻ
Question 6
2024 സെപ്റ്റംബറിൽ അന്തരിച്ച സ്വിസ് വനിതാ സൈക്ലിംഗ് താരം?
Show answer
മൂറിയേൽ ഫ്യുറർ
Question 7
ആരുടെ കവിതാ സമാഹാരമാണ് "മറക്കാമോ"?
Show answer
ബാലചന്ദ്രൻ ചുള്ളിക്കാട്
Question 8
“വൈറ്റ് സൗണ്ട്” എന്ന പുസ്‌തകം എഴുതിയത്?
Show answer
വി.ജെ. ജെയിംസ്
Question 9
കരിയറിലെ ആദ്യ 8 ടെസ്റ്റ് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറിയോ അതിൽ കൂടുതലോ നേടുന്ന ലോകത്തിലെ ആദ്യ താരം
Show answer
കമിന്ദു മെൻഡിസ്
Notes: ശ്രീലങ്ക
Question 10
2025ലെ ഓസ്ക്‌കാർ പുരസ്‌കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായ ഹിന്ദി ചിത്രം?
Show answer
സന്തോഷ്
Question 11
2024 സെപ്റ്റംബറിൽ അന്തരിച്ച "മധുര പണ്ഡിറ്റ്” ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show answer
ചലച്ചിത്ര സംവിധാനം
Question 12
ഇന്ത്യയിലെ മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാമതെത്തിയ കേരളത്തിലെ കോളേജ്?
Show answer
മഹാരാജാസ് കോളേജ്
Question 13
ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂളുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയ കേരളത്തിലെ സ്കൂൾ?
Show answer
നടക്കാവ് ഗവ.ഗേൾസ് വി.എച്ച്.എസ്.എസ്