september 28 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സംസ്ഥാന സ്കൂൾ കായികമേള 2024 ഭാഗ്യചിഹ്നം?
Show answer
തക്കുടു എന്ന അണ്ണാറക്കണ്ണൻ
Question 2
സംസ്ഥാന സ്കൂൾ കായികമേള 2024 വേദി?
Show answer
കൊച്ചി
Question 3
രാജ്യത്ത് ആദ്യമായി ആംബുലൻസുകൾക്ക് ഏകീകൃത നിരക്ക് 2024 സെപ്തംബറിൽ ഏർപ്പെടുത്തിയ സംസ്ഥാനം?
Show answer
കേരളം
Question 4
2024 സെപ്തംബറിൽ അന്തരിച്ച ഓസ്കാർ ജേതാവായ പ്രശസ്ത ബ്രിട്ടീഷ് നടി?
Show answer
മാഗി സ്മിത്ത്
Notes: ഹാരി പോട്ടർ സിനിമകളിലെ Professor Minerva McGonagall വേഷത്തിലൂടെ ജനപ്രീതി നേടി
Question 5
2024 സെപ്തംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ എഴുത്തുകാരൻ
Show answer
Keki N. Daruwalla
Notes: ഇംഗ്ലീഷ് കവിതകളിലൂടെയും ചെറുകഥകളിലൂടെയും പ്രശസ്തൻ
Question 6
2024 സെപ്തംബറിൽ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച വെസ്റ്റ് ഇൻഡീസ് താരം?
Show answer
Dwayne Bravo
Question 7
2024 സെപ്തംബറിൽ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
എം.വി.ശ്രേയാംസ് കുമാർ
Question 8
പുതിയ ജപ്പാൻ പ്രധാനമന്ത്രി?
Show answer
ഷിഗെരു ഇഷിബ
Notes: ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ്
Question 9
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ പുതിയ ചെയർമാനായി നിയമിതനായത്?
Show answer
സി ബാലഗോപാൽ
Question 10
2024 സെപ്റ്റംബറിൽ ഹെലൻ ചുഴലിക്കാറ്റ് വൻ നാശംവിതച്ച രാജ്യം?
Show answer
America
Question 11
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗ നൈസേഷൻ (ഡിആർഡിഒ). ദൽഹി ഇ ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗ വേഷകരുമായി ചേന്ന് നിർമിച്ച ബുള്ളറ്റ് പ്രൂഫ് വെസ്റ്റ്,/
Show answer
അഭേദ്
Question 12
വേൾഡ് റാ ബീസ് ഡേ?
Show answer
സെപ്റ്റംബർ 28
Question 13
ഐ.ടി മേഖലയിലെ കുടുംബശ്രീയുടെ ആദ്യ സ്റ്റാർട്ട് അപ്പ് ആരംഭിച്ച കേരളത്തിലെ ജില്ല?
Show answer
ആലപ്പുഴ
Question 14
രാജ്യത്തെ മികച്ച ടൂറിസം വില്ലേജിനുള്ള പുരസ്കാരം ലഭിച്ചത്?
Show answer
കടലുണ്ടി, കുമരകം
Question 15
2024 സെപ്റ്റംബറിൽ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നിശാശലഭം?
Show answer
പാൻഗോര കേരളയൻസിസ്
Notes: കണ്ടെത്തിയത്: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ
Question 16
2024ലെ ലോക പേവിഷബാധാ ദിനത്തിൻ്റെ (സെപ്റ്റംബർ 28) പ്രമേയം?
Show answer
"Breaking Rabies Boundaries"