september 27 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ജി ദേവരാജൻ ശക്തിഗാഥാ പുരസ്കാരത്തിന് അർഹനായത്?
Show answer
ജെറി അമൽദേവ്
Question 2
വ്യവസായശാലകൾ പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലെത്താതെ പിടിച്ചെടുത്ത് കടലിനടയിൽ അടച്ചുപൂട്ടുന്നതിനുള്ള ആദ്യ അറയിലേക്കുള്ള കവാടം ഉദ്ഘാടനം ചെയ്ത രാജ്യം?
Show answer
നോർവേ
Notes: ഒയ്ഗാർഡൻ ദ്വീപിലും നോർത്ത് സീയിലുമായാണ് 'നോർത്തേൺ ലൈറ്റ്സ്' എന്ന ഈ പദ്ധതി.
Question 3
സിയാച്ചിൻ സന്ദർശിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ രാഷ്ട്രപതി?
Show answer
ദ്രൗപതി മുർമു
Question 4
2024 സെപ്തംബറിൽ മെറ്റ അവതരിപ്പിച്ച ആദ്യ Augmented Reality Glass?
Show answer
Orion
Question 5
2024 സെപ്തംബറിൽ അന്തരിച്ച കേരളത്തിലെ മുൻ എംഎൽഎ?
Show answer
കെ പി കുഞ്ഞിക്കണ്ണൻ
Question 6
അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിച്ച ആദ്യ മലയാളി?
Show answer
ബാസിൽ ഹമീദ്
Notes: UAE ടീമിനെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്
Question 7
2024 സെപ്തംബറിൽ അന്താരാഷ്ട്ര ട്വൻ്റി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ച ബംഗ്ലാദേശ് താരം?
Show answer
Shakib Al Hasan
Question 8
2024 സെപ്തംബറിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച, ഉത്തർപ്രദേശ് ആസ്ഥാനമായ വിമാന കമ്പനി?
Show answer
Shankh Air
Question 9
ലോക വിനോദസഞ്ചാര ദിനം?
Show answer
സെപ്റ്റംബർ 27
Question 10
ലോക വിനോദസഞ്ചാര ദിനം 2024 പ്രമേയം?
Show answer
വിനോദസഞ്ചാരവും സമാധാനവും ( tourism and peace )
Notes: 2023 ലോക ടൂറിസം ദിനം പ്രമേയം:- ടൂറിസവും ഹരിത നിക്ഷേപവും(Tourism and Green Investments)
Question 11
2024 ലോക വിനോദസഞ്ചാര ദിന ആഘോഷവേദി?
Show answer
ജോർജിയ (ടിബിലിസിയ )
Notes: 2023 ലോക വിനോദ സഞ്ചാര ദിന വേദി :- സൗദി അറേബ്യ(റിയാദ്)
Question 12
മേക് ഇൻ ഇന്ത്യ പദ്ധതി എന്നാണ് തുടങ്ങിയത്?
Show answer
2014 സെപ്റ്റംബർ 25
Question 13
മേക് ഇൻ ഇന്ത്യ പദ്ധതിയുടെ 4 തൂണുകൾ?
Show answer
👉🏻പുതിയ പ്രക്രിയകൾ(New processes,) 👉🏻പുതിയ ഇൻഫ്രാസ്ട്രക്ചർ(new infrastructure) 👉🏻പുതിയ മേഖലകൾ(new sectors) 👉🏻പുതിയ ചിന്താഗതി(new mindset)
Question 14
2024 സെപ്റ്റംബറിൽ റദ്ധാക്കിയ ഐ ടി ഭേദഗതി നിയമം?
Show answer
2023ലെ ഐടി ഭേദഗതി നി യമം