september 26 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 സെപ്തംബറിൽ രാജ്യത്തിന് സമർപ്പിച്ച ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടർ?
Show answer
പരം രുദ്ര
Question 2
കാലാവസ്ഥ ഗവേഷണത്തിനായി വികസിപ്പിച്ച High Performance Computing System?
Show answer
അർക്കാ, അരുണിമ
Question 3
2024 വനിത ട്വൻ്റി 20 ക്രിക്കറ്റ് ലോകകപ്പ് വേദി?
Show answer
UAE
Question 4
മത്സരങ്ങൾ നിയന്ത്രിക്കുന്നത് വനിത അമ്പയർമാർ മാത്രമായിരിക്കുന്ന ലോകകപ്പ്?
Show answer
2024 വനിത ട്വൻ്റി 20 ക്രിക്കറ്റ് ലോകകപ്പ്
Question 5
2024 സെപ്തംബറിൽ ഇന്ത്യൻ വ്യോമ സേന ഉപമേധാവി ആയി നിയമിതനായത്?
Show answer
Air Marshal SP Dharkar
Question 6
അടുത്തിടെ അരുണാചൽ പ്രദേശിൽ ദലൈലാമയുടെ പേരിൽ ഇന്ത്യ നാമകരണം ചെയ്ത കൊടുമുടി?
Show answer
സാങ്യാങ് ഗ്യാറ്റ്സോ കൊടുമുടി( 6,383-metre/20,942 അടി )
Notes: ആറാം ദലൈലാമയായ യുടെ പേരാണ് കൊടിമുടിക്ക് ഇന്ത്യ നൽകിയത്
Question 7
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് വീല്‍ചെയര്‍ നല്കുന്ന സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് /(ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതി)?
Show answer
ശുഭയാത്ര
Question 8
തീവ്ര ഭിന്നശേഷിക്കാരായ കുട്ടികളുടെ പേരിൽ 20,000 രൂപ സ്ഥിര നിക്ഷേപം നടത്തുന്ന സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ പദ്ധതി?
Show answer
സഹായഹസ്തം
Question 9
കേൾവി പരിമിതി നേരിടുന്ന ഭിന്നശേഷിക്കാർക്ക് ഇയർമോൾഡോട് കൂടിയ ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകൾ വിതരണം ചെയ്യുന്ന ഭിന്നശേഷി കോർപറേഷന്റെ' പദ്ധതി?
Show answer
ശ്രവൺ
Question 10
ഏഷ്യാ പവർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
3rd
Question 11
ഏഷ്യാ പവർ ഇൻഡക്സിൽ ഒന്നാം സ്ഥാനം?
Show answer
അമേരിക്ക
Question 12
സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമമായ 'അഫ്സ്പ' പ്രകാരം നിയന്ത്രണം നീളുന്ന സംസ്ഥാനങ്ങൾ?
Show answer
Arunanchal pradesh, Nagaland
Question 13
60 അടി ഉയരത്തിൽ പുതിയ ശിവജി പ്രതിമ നിർമിക്കുന്ന സംസ്ഥാന സർക്കാർ?
Show answer
മഹാരാഷ്ട്ര
Question 14
സ്വവർഗ വിവാഹം നിയമപരമാക്കിയ രാജ്യം?
Show answer
തായ്ലൻഡ്
Question 15
ജയിൽ അന്തേവാസികളുടെ തുടർപഠനം സാധ്യമാകുന്ന പദ്ധതി?
Show answer
സമന്വയം
Question 16
നാലപ്പാടൻ സ്മാരക പുരസ്കാരം ലഭിച്ച വ്യക്തി?
Show answer
ശ്രീകുമാരൻ തമ്പി