Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 25 2024

september 25 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
രാജ്യത്താദ്യമായി ആംബുലൻസുകൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സംസ്ഥാനം?
Show answer
കേരളം
Question 2
' പ്രണയകാലം ' എന്ന കഥാസമാഹാരത്തിന്റെ രചയിതാവ്?
Show answer
സി വി ബാലകൃഷ്ണൻ
Question 3
തമിഴ്നാട് മുൻമുഖ്യമന്ത്രി എം കരുണാനിധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള കലൈഞ്ജർ കലാ പുരസ്കാരത്തിന് അർഹയായത്?
Show answer
പി സുശീല
Question 4
ഇറാനി കപ്പ് ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ നയിക്കുന്നത്?
Show answer
ഋതുരാജ് ഗെയ്ക്വാദ്
Notes: അഭിമന്യു ഈശ്വരനാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
Question 5
മാതാ അമൃതാനന്ദമായി മഠം ഏർപ്പെടുത്തിയ അമൃത കീർത്തി പുരസ്കാരത്തിന് അർഹനായത്?
Show answer
പ്രൊഫ വി മധുസൂദനൻ നായർ
Question 6
യുപി ആസ്ഥാനമായി നിലവിൽ വരുന്ന പുതിയ വിമാന കമ്പനി?
Show answer
ശംഖ് എയർ
Question 7
ടൈപ്പ്‌വൺ പ്രമേഹം ബാധിച്ച കുട്ടികൾക്ക് ആവശ്യമായ ആരോഗ്യ, ചികിത്സാ,പരിരക്ഷ നൽകുന്ന സംസ്ഥാനസർക്കാരിന്റെ പദ്ധതി?
Show answer
മിഠായി
Question 8
ഇന്ത്യയിൽ മൈക്രോ ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) രജിസ്റ്റർ ചെയ്യുന്നതിനുള്ള ഓൺലൈൻ പോർട്ടൽ?
Show answer
UDYAM
Question 9
അന്ത്യോദയ ദിനം?
Show answer
September 25
Notes: പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനം
Question 10
കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്കൽ മന്ത്രാലയത്തിന്റെ July 2023 - June 2024 ലെ വാർഷിക പിരിയോഡിക് ലേബർ ഫോഴ്‌സ് സർവ്വേ പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ‌ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്‌ഥാനം
Show answer
Goa (8.5%)
Question 11
രണ്ടാമത്തെ സ്ഥാനം?
Show answer
കേരളം
Question 12
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മൃഗശാല?
Show answer
അലിപ്പൂർ മൃഗശാല
Question 13
ലോക ആംഗ്യ ഭാഷാ ദിനം?
Show answer
സെപ്‌തംബർ 23
Question 14
ഇന്ത്യൻ സിനിമയിലെ മോസ്റ്റ് പ്രൊളിഫിക് ഫിലിം സ്റ്റാർ എന്ന ഗിന്നസ് റെക്കോർഡ് നൽകി ആദരിക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര താരം?
Show answer
ചിരഞ്ജീവി
Question 15
19-ാമത് ദിവ്യ കലാമേളയുടെ വേദി?
Show answer
വിശാഖപട്ടണം
Question 16
2024 സെപ്‌തംബറിൽ ശിലായുഗ ചിത്രങ്ങൾ കണ്ടെത്തപ്പെട്ടത്?
Show answer
രാജസ്ഥാൻ
Question 17
ഗർഭാശയ കാൻസർ നേരിടുന്നതിനായി 'ക്വാഡ്' ആവിഷ്‌കരിച്ച സംവിധാനം?
Show answer
ക്വാഡ് കാൻസർ മൂൺഷോട്ട്
Question 18
2024 സെപ്‌തംബറിൽ Pulasan ചുഴലിക്കാറ്റ് വീശിയടിച്ച രാജ്യം?
Show answer
ചൈന
Question 19
കുഷ്‌ഠരോഗം നിർമ്മാർജനം ചെയ്‌ത ലോകത്തിലെ ആദ്യ രാജ്യമെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച രാജ്യം?
Show answer
ജോർദാൻ
Question 20
സച്ചിനുശേഷം ഇന്ത്യൻ മണ്ണിൽ 12000 റൺസ് തികയ്ക്കുന്ന ബാറ്ററായി മാറിയത്?
Show answer
വിരാട് കൊഹ്‌ലി
Question 21
2024 സെപ്‌തംബറിൽ NRAI യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
കാളികേഷ് നാരായൺ സിംഗ് ദിയോ
Question 22
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ കാണുന്നത് പോക്സോ, ഐ.ടി. നിയമപ്രകാരം കുറ്റകരമെന്ന വിധി പ്രഖ്യാപിച്ച കോടതി?
Show answer
സുപ്രീം കോടതി
Question 23
ASOSAI യുടെ 16-ാമത് അസംബ്ലി 2024 ന്റെ വേദി?
Show answer
ന്യൂഡൽഹി
Notes: ASOSAI - Asian Organization of Supreme Audit Institutions
Question 24
രണ്ട് വർഷത്തിനുള്ളിൽ അഞ്ച് സ്റ്റാർഷിപ്പുകൾ ചൊവ്വയിലേക്ക് അയക്കാൻ പദ്ധതിയിടുന്ന കമ്പനി?
Show answer
സ്പെയ്‌സ് എക്‌സ്
Question 25
2024 ലോക ബഹിരാകാശ വാരത്തിന്റെ പ്രമേയം?
Show answer
Space and Climate Change
Question 26
REPMUS അഭ്യാസം 2024 ന്റെ വേദി?
Show answer
പോർച്ചുഗൽ
Question 27
രാജ്യത്തെ ആദ്യത്തെ വനിതാ സാമാജികയായ മേരി പുന്നൻ ലൂക്കോസ് സ്ഥാനമേറ്റതിന്റെ 100-ാം വാർഷികാത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെൻ്ററി?
Show answer
ഡോ മേരി പുന്നൻ ലൂക്കോസ് ചരിത്രം പിറന്ന കൈകൾ
Question 28
Miss India Worldwide 2024 കിരീടം നേടിയത്?
Show answer
ധ്രുവി പട്ടേൽ