Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 24 2024

september 24 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2025 ഓസ്‌കാർ പുരസ്‌കാരത്തിലെ മികച്ച വിദേശഭാഷ സിനിമ യ്ക്കുളള മത്സര വിഭാഗത്തിലെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി?
Show answer
ലാപതാ ലേഡീസ് (ഹിന്ദി ചിത്രം)
Question 2
ലാപതാ ലേഡീസ് സംവിധായകൻ?
Show answer
കിരൺ റാവു
Question 3
2024 സെപ്തംബറിൽ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്‌സണായി നിയമിതനായത്?
Show answer
ഡോ.വി.വേണു
Question 4
2024 സെപ്തംബറിൽ ഫെഡറൽ ബാങ്കിൻ്റെ മാനേജിംഗ് ഡയറക്‌ടർ & CEO ആയി നിയമിതനായത്.?
Show answer
കെ.വി.എസ്.മണിയൻ
Question 5
അരുന്ധതി റോയിയുടെ ആദ്യ ഓർമ്മക്കുറിപ്പ്?
Show answer
Mother Mary Comes to Me
Question 6
സംസ്ഥാനത്തെ ആദ്യ പക്ഷി പഠനകേന്ദ്രം നിലവിൽ വരുന്നത്?
Show answer
കടപ്പൂർ, കോട്ടയം
Question 7
ശ്രീലങ്കയുടെ മുന്നാമത്തെ വനിത പ്രധാന മന്ത്രി?
Show answer
ഹരിണി അമരസൂര്യ
Question 8
2024 സെപ്റ്റംബറിൽ അന്തരിച്ചു വേലായുധൻ പണിക്കാശ്ശേരി ഏത് മേഖലയിൽ പ്രശസ്തനാണ്?
Show answer
ചരിത്ര ഗവേഷണം
Question 9
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) ഡയറക്‌ടറായി നിയമിതനായത്?
Show answer
അലോക് രഞ്ചൻ
Question 10
2024ലെ ലോക കണ്ടാമൃഗ ദിനത്തിന്റെ (സെപ്റ്റംബർ 22) പ്രമേയം?
Show answer
Keep the Five Alive
Question 11
ഏഷ്യൻ കിങ് എന്നയിനം കഴുകനെ സംരക്ഷിക്കുവാൻ വേണ്ടി രാജ്യത്തെ ആദ്യ സംരക്ഷണ കേന്ദ്രം ആരംഭിച്ച സംസ്ഥാനം?
Show answer
ഉത്തർപ്രദേശ്
Question 12
2028 ൽ വിക്ഷേപിക്കുന്ന ഇന്ത്യയുടെ പ്രഥമ ശുക്രദൗത്യം?
Show answer
Venus Orbiter Mission
Question 13
കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയുടെ അനുബന്ധമായി സംസ്ഥാനത്തെ പട്ടിക വർഗക്കാർക്കായി നടപ്പിലാക്കുന്ന പദ്ധതി?
Show answer
ട്രൈബൽ പ്ലസ്
Question 14
"ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്” എന്നത് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ദിവസം?
Show answer
2024 സെപ്റ്റംബർ 18