Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 23 2024

september 23 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
പുതിയ ശ്രീലങ്കൻ പ്രസിഡന്റ്?
Show answer
അനുര കുമാര ദിസനായകെ
Question 2
ഹംഗറിയിൽ നടന്ന 45-ാമത്ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ സ്വർണം നേടിയത്?
Show answer
ഡി.ഗുകേഷ്, അർജുൻ എരിഗേസി, പ്രഗ്നാനന്ദ, വിദിത്ത് ഗുജറാത്തി, പെന്റ്ാല ഹരി കൃഷ്ണ എന്നിവരടങ്ങിയ ടീം.
Question 3
ഹംഗറിയിൽ നടന്ന 45-ാമത്ഒളിമ്പ്യാഡിൽ വനിതാവിഭാഗത്തിൽ സ്വർണം നേടിയത്?
Show answer
ഡി. ഹരിക, ആർ.വൈശാലി, ടാനിയ സച്ദേവ്,വന്ദിക അഗർവാൾ, ദിവ്യ ദേശ്‌മുഖ് എന്നിവർ ചേർന്ന്.
Notes: ചെസ് ഒളിമ്പ്യാഡിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഇരട്ട സ്വർണം
Question 4
പ്രതിരോധം, ബഹിരാകാശം, ഊർജ്ജം, ടെലികോം, സെമികണ്ടക്ട‌ർ തുടങ്ങി നിരവധി മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ജോബൈഡനും ധാരണയായ ഉച്ചകോടി?
Show answer
ക്വാഡ് ഉച്ചകോടി
Question 5
ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയുടെ പാർട്ടി?
Show answer
ജനതാ വിമുക്തി പെരമുന പാർട്ടി (ജെ. വി. പി)
Notes: ചരിത്രത്തിൽ ആദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണലിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്.
Question 6
പുതിയ ശ്രീലങ്കൻ പ്രധാനമന്ത്രി?
Show answer
ഹരിണി അമരസൂര്യ
Question 7
മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
റിയ സിൻഹ
Question 8
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചിത്രശലഭത്തെ കണ്ടെത്തിയത്?
Show answer
തമിഴ് നാട്ടിൽ
Question 9
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചിത്രശലഭം?
Show answer
The southern birdwing
Question 10
ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലാസ്റ്റ് ഫർണസ് ഉണ്ടാക്കിയ കമ്പനി?
Show answer
ടാറ്റാ
Question 11
ഇന്ത്യയിൽ ആദ്യ വനിതാസാമാജിക?
Show answer
ഡോ. മേരി പുന്നൻ ലൂക്കോസ്
Notes: ഇന്ത്യയിൽ ആദ്യ വനിതാസാമാജിക സ്ഥാനമേറ്റതിന് നൂറ് വർഷം തികയുന്നു
Question 12
സഞ്ജയൻ പുരസ്ക്‌കാരം നേടിയത്?
Show answer
ഡോ. എംജിഎസ് നാരായണൻ