Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 22 2024

september 22 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്?
Show answer
ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ
Question 2
മേഘാലയ ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ്‌?
Show answer
ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖർജി
Question 3
ഡൽഹി ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ്‌?
Show answer
ജസ്റ്റിസ് മൻമോഹൻ
Question 4
മദ്ധ്യപ്രദേശ് ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ്‌?
Show answer
ജസ്റ്റിസ് സുരേഷ്കുമാർ കൈത്
Question 5
ഹിമാചൽ പ്രദേശ് ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ്‌?
Show answer
ജസ്റ്റിസ് രാജീവ് ശക്‌ധേർ
Question 6
ജമ്മു കാശ്മീർ ലഡാക്ക് ഹൈ കോടതി പുതിയ ചീഫ് ജസ്റ്റിസ്‌?
Show answer
ജസ്റ്റിസ് ടാഷിറബ്സ്റ്റാൻ
Question 7
മദ്രാസ് ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ്‌?
Show answer
ജസ്റ്റിസ് കെ. ആ൪. ശ്രീറാം
Question 8
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാനായി നിയമിതനായത്?
Show answer
ഡോ നടേശ പണിക്കർ അനിൽകുമാർ
Question 9
2024 സെപ്റ്റംബറിൽ അന്തരിച്ച മുതിർന്ന സിപിഎം നേതാവ്?
Show answer
എം എം ലോറൻസ്
Question 10
സംസ്ഥാനത്തെ ആദ്യ പക്ഷി പഠനകേന്ദ്രം നിലവിൽ വരുന്നത്?
Show answer
കടപ്പൂർ , കോട്ടയം
Question 11
16 വയസിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇൻസ്റ്റഗ്രാം. നടപ്പാക്കുന്ന പുതിയ ഫീച്ചർ?
Show answer
ടീൻ അക്കൗണ്ട്സ്