september 21 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 സെപ്തംബർ 20 ന് അന്തരിച്ച പ്രശസ്ത മലയാള സിനിമ അഭിനേത്രി?
Show answer
കവിയൂർ പൊന്നമ്മ
Question 2
കവിയൂർ പൊന്നമ്മയുടെ ആദ്യ സിനിമ?
Show answer
ശ്രീരാമ പട്ടാഭിഷേകം
Question 3
കവിയൂർ പൊന്നമ്മയുടെ ആവസാന സിനിമ?
Show answer
ആണും പെണ്ണും
Question 4
ഏതൊക്കെ വർഷങ്ങളിലാണ് കവിയുർ പൊന്നമ്മക് മികച്ച രണ്ടാമത്തെ നടിയ്ക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്?
Show answer
1971, 1972, 1973, 1994
Question 5
Fact Check Unit സ്ഥാപിക്കാൻ കേന്ദ്രത്തിന് അനുമതി നൽകിയ വിവരസാങ്കേതിക ഭേദഗതി നിയമം 2023 ഭരണഘടനാ വിരുദ്ധമാണെന്ന് 2024 സെപ്തംബറിൽ വിമർശിച്ച ഹൈക്കോടതി?
Show answer
ബോംബെ ഹൈക്കോടതി
Notes: അനുച്ഛേദം 14, അനുച്ഛേദം 19 എന്നിവയുടെ ലംഘനം എന്ന് ചൂണ്ടികാണിച്ചായിരുന്നു വിമർശനം
Question 6
2024 സെപ്തംബറിൽ കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'Association of Studies of neurons and Brain Disease' ഇൻവെസ്റ്റിഗേറ്റർ പുരസ്കാരം നൽകി ആദരിച്ച മലയാളി?
Show answer
ഡോ.സജികുമാർ ശ്രീധരൻ
Question 7
2024 സെപ്തംബറിൽ കുസാറ്റിൻ്റെ വൈസ് ചാൻസലർ ചുമതല നൽകിയത്?
Show answer
ഡോ.എം.ജുനൈദ് ബുഷ്റി
Question 8
2024 സെപ്തംബറിൽ അന്തരിച്ച പ്രശസ്ത ചരിത്രഗവേഷകൻ?
Show answer
വേലായുധൻ പണിക്കശ്ശേരി
Question 9
2024 സെപ്തംബറിൽ Kerala Rail Development Corporation Ltd (K-Rail) ൻ്റെ ചെയർപേഴ്സണായി നിയമിതയായത്?
Show answer
ശാരദ മുരളീധരൻ
Question 10
2024 സെപ്തംബറിൽ പുറത്തുവന്ന FSSAI റിപ്പോർട്ട് അനുസരിച്ച് ഭക്ഷ്യസുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനം നേടിയത്?
Show answer
കേരളം
Question 11
കേന്ദ്രസർക്കാർ ആണവ ധാതു ഖനി സ്ഥാപിക്കാൻ പോകുന്ന സ്ഥലം?
Show answer
കന്യാകുമാരി
Question 12
എസ് ആൻഡ് പി ഗ്ലോബൽ ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഏതു വർഷം ആകുമ്പോഴേക്കും ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും?
Show answer
2031
Question 13
കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിതനാകുന്നത്?
Show answer
അമയ് ഖുറാസിയ
Question 14
പുതിയ വ്യോമസേനാ മേധാവി?
Show answer
എയർ മാർഷൽ അമർ പ്രീത് സിങ്
Question 15
അന്താരാഷ്ട്ര സമാധാന ദിനം?
Show answer
സെപ്റ്റംബർ 21
Question 16
അന്താരാഷ്ട്ര സമാധാന ദിനം 2024 തീം?
Show answer
Cultivating a Culture of Peace
Question 17
World Alzheimer's Day?
Show answer
September 21
Notes: 2024 തീം- Time to act on dementia