september 20 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കെ-റെയിലിന്റെ ചെയർമാനായി നിയമിതനായത്?
Show answer
ശാരദാ മുരളീധരൻ ( ചീഫ് സെക്രട്ടറി )
Question 2
കാഴ്ചയില്ലാത്തവർക്കു കാണാൻ സഹായിക്കുന്ന ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് നിർമിക്കുന്ന ഉപകരണം?
Show answer
ബ്ലൈൻഡ് സൈറ്റ്
Question 3
ഐപിഎൽ ടീം ആയ പഞ്ചാബ് കിംഗ്സിന്റെ പരിശീലകനായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം?
Show answer
റിക്കി പോണ്ടിങ്
Question 4
2024 സെപ്റ്റംബറിൽ അന്തരിച്ച ഇറ്റാലിയൻ ഫുട്ബോൾ താരം?
Show answer
സാൽവദോർ ഷില്ലാച്ചി
Question 5
എല്ലാ മേഖലകളിലും ലിംഗ സമത്വം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡുകളിൽ സ്ത്രീ പ്രാതിനിത്യം നിർബന്ധമാക്കിയ രാജ്യം?
Show answer
യു എ ഇ
Question 6
ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരത്തിന് അർഹനായത്?
Show answer
കെസി വേണുഗോപാൽ
Question 7
വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി നിയമിതനാകുന്നത്?
Show answer
ശശി തരൂർ
Question 8
മൈക്രോസോഫ്റ്റ് മായി ചേർന്ന് മെറ്റ പുറത്തിറക്കിയ എ.ഐ. ചാറ്റ് ബോട്ട്?
Show answer
ലാമ 2
Question 9
മഴക്കാലത്ത് കുട്ടികളിൽ ഉണ്ടാകുന്ന വയറിളക്കം, ഛർദി, പനി എന്നിവ തടയുന്നതിനായി കേന്ദ്ര ആരോഗ്യവകുപ്പ് ആരംഭിച്ച കാമ്പയിൻ?
Show answer
സ്റ്റോപ്പ് ഡയറിയ
Question 10
2024 സെപ്റ്റംബറിൽ അന്തരിച്ച ഇറ്റാലിയൻ ഫുട്ബോൾ താരം?
Show answer
സാൽവദോർ ഷില്ലാച്ചി
Question 11
ക്ഷീരമേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് 2024 സെപ്തംബറിൽ അമിത് ഷാ അനാച്ഛാദനം ചെയ്ത പദ്ധതി?
Show answer
ധവളവിപ്ലവം 2.0
Question 12
2024 സെപ്തംബറിൽ Sashastra Seema Bal ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്?
Show answer
അമൃത് മോഹൻ പ്രസാദ്
Question 13
സംസ്ഥാനത്തുടനീളം കണ്ടെയ്നറുകൾ ഉപയോഗിച്ച് ന്യൂജെൻ ജിമ്മുകൾ ആരംഭിക്കുന്ന പദ്ധതി?
Show answer
ഫിറ്റ്നസ് ബോക്സ്
Question 14
2024 സെപ്തംബറിൽ പ്രസിദ്ധീകരണത്തിൻ്റെ അമ്പതാം വാർഷികം ആചരിക്കുന്ന പുസ്തകം?
Show answer
ജീവിതപാത
Question 15
ആറന്മുള ഉതൃട്ടാതി വള്ളംകളി 2024 . എ ബാച്ച് വിജയികൾ?
Show answer
കോയിപ്രം പള്ളിയോടം
Question 16
ആറന്മുള ഉതൃട്ടാതി വള്ളംകളി 2024 ബി ബാച്ച് വിജയികൾ?
Show answer
കോറ്റാത്തൂർ കൈതക്കോടി പള്ളിയോടം
Question 17
പായിപ്പാട് ജലോത്സവത്തിൽ ഒന്നാമതെത്തിയ ചുണ്ടൻ വള്ളം?
Show answer
കാരിച്ചാൽ ചുണ്ടൻ
Question 18
2024 സെപ്തംബറിൽ 75-ാം വാർഷികം ആചരിക്കുന്ന രാഷ്ട്രീയ പാർട്ടി?
Show answer
ദ്രാവിഡ മുന്നേട്ര കഴകം
Question 19
അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയം പുറത്തിറക്കിയ ആപ്പ്?
Show answer
രംഗീൻ മച്ഛലി
Question 20
കൊച്ചിൻ ഷിപ്പ്യാർഡ് അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രെഡ്ജർ?
Show answer
ഡി.സി.ഐ. ഡ്രെഡ്ജ് ഗോദാവരി
Question 21
അടുത്തിടെ മേഘാലയയിൽ കണ്ടെത്തിയ അപൂർവയിനം ചാണക വണ്ട്?
Show answer
Onitis Bordati
Question 22
2024 സെപ്തംബറിൽ നാഗാലാൻഡിൽ നിന്നും കണ്ടെത്തിയ പുതിയയിനം ഇഞ്ചി?
Show answer
കുർകുമ ഉങ്മെൻസിസ്
Question 23
ഇന്ത്യൻ നാവികസേനയുടെ ആഗോള കടൽപര്യവേഷണമായ നാവിക സാഗർ പരിക്രമയുടെ ഭാഗമാകുന്നത്?
Show answer
രൂപ എ, ദിൽന കെ
Question 24
18 വയസ്സിൽ താഴെയുള്ളവർക്കായി പ്രത്യേക ഇൻസ്റ്റഗ്രാം അക്കൗണ്ട് പുറത്തിറക്കിയത്?
Show answer
മെറ്റ
Question 25
റഷ്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്ന സന്നദ്ധ സംഘടന?
Show answer
ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്
Question 26
ഏഷ്യയിലെ ഏറ്റവും ഫോട്ടോജെനിക്കായ യുനെസ്കോ പൈതൃക കേന്ദ്രമായി Times Travel തിരഞ്ഞെടുത്ത കേന്ദ്രം?
Show answer
അങ്കോർ വാട്ട്
Question 27
BRICS ലിറ്ററേച്ചർ ഫോറം 2024-ന്റെ വേദി?
Show answer
Kazan
Question 28
ഓഷ്യൻ - 2024' സൈനിക അഭ്യാസത്തിൽ പങ്കെടുത്ത രാജ്യങ്ങൾ?
Show answer
റഷ്യ, ചൈന
Question 29
ലോക മുള ദിനം?
Show answer
സെപ്തംബർ 18
Question 30
2024 സെപ്തംബറിൽ പോളിയോ വാക്സിനേഷൻ നിർത്തിവെച്ച രാജ്യം?
Show answer
അഫ്ഗാനിസ്ഥാൻ
Question 31
2024 അസെർബെയ്ജാൻ ഗ്രാൻഡ് പ്രിക്സ് ജേതാവ്?
Show answer
ഓസ്കാർ പിയാസ്ട്രി
Question 32
ICC International Panel of Development Umpires നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ പാകിസ്ഥാനി വനിത?
Show answer
സലീമ ഇംതിയാസ്
Question 33
2024 സെപ്തംബറിൽ അന്തരിച്ച ഇന്ത്യൻ വംശജനായ മുൻ ദക്ഷിണാഫ്രിക്കൻ ധനകാര്യ മന്ത്രി?
Show answer
Pravin Gordhan