september 19 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 സെപ്തംബറിൽ ജോർദാൻ പ്രധാനമന്ത്രിയായി നിയമിതനായത്
Show answer
ജാഫർ ഹസൻ
Question 2
2024 സെപ്തംബറിൽ ഉദ്ഘാടനം കഴിഞ്ഞ രാജ്യത്തെ ആദ്യ വന്ദേ മെട്രോയുടെ പുതുക്കിയ പേര്?
Show answer
നമോ ഭാരത് റാപ്പിഡ് റെയിൽ
Question 3
നമോ ഭാരത് റാപ്പിഡ് റെയിൽ ആദ്യ റൂട്ട്?
Show answer
Bhuj to Ahmedabad
Question 4
2024 സെപ്തംബറിൽ ഉത്തർപ്രദേശിലെ ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഉത്തർപ്രദേശിൽ 2024 ലെ ആദ്യ 6 മാസങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച സ്ഥലം?
Show answer
അയോദ്ധ്യ
Question 5
76 Primetime Emmy Awards 2024 ൽ 18 പുരസ്കാരങ്ങൾ നേടിയ സീരിസ്?
Show answer
ഷോഗൻ
Question 6
എമ്മിയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടുന്ന ആദ്യ സീരിസ്?
Show answer
ഷോഗൻ
Question 7
പരിസ്ഥിതി സൗഹാർദ്ദ ഭവന നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി IGBC ആരംഭിച്ച സർട്ടിഫിക്കേഷൻ സംവിധാനം?
Show answer
നെസ്റ്റ്
Question 8
അയോധ്യയിലെ രാംലല്ലയുടെ ചിത്രം ഉൾപ്പെടുത്തി അടുത്തിടെ തപാൽ മുദ്ര പുറത്തിറക്കിയ രാജ്യം?
Show answer
ലാവോസ്
Question 9
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിൽ ഉയർന്ന പ്രവേശനം, തുല്യത, മികവ് തുടങ്ങിയവ കൈവരിക്കാനുള്ള സംസ്ഥാന/യൂണിയൻ ടെറിട്ടറി സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള പദ്ധതി?
Show answer
പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ
Question 10
ഒരു ദിവസം ഏറ്റവും കൂടുതൽ ജി ഐ ടാഗ് സർട്ടിഫിക്കറ്റുകൾ നേടിയ സംസ്ഥാനം?
Show answer
ഉത്തരാഖണ്ഡ്
Question 11
തമിഴ്നാട്ടിലെ ആദ്യത്തെ ലിക്വിഫൈഡ് കംപ്രസ്സഡ് നാച്ചുറൽ ഗ്യാസ് സ്റ്റേഷൻ നിലവിൽ വന്നത്?
Show answer
റാണിപ്പേട്ട
Question 12
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയത്?
Show answer
മോഹനാ സിംഗ്
Question 13
ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ്റെ (എബിസി) ചെയർമാനായി നിയമിതനായത്?
Show answer
റിയാദ് മാത്യു
Question 14
പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം നേടിയത്?
Show answer
ഏരീസ് കൊല്ലം സെയ്ലേഴ്സ്
Question 15
2024 സെപ്റ്റംബറിൽ എംപോക്സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല?
Show answer
മലപ്പുറം
Question 16
ഇന്ത്യക്കാരനെ 2040ൽ ചന്ദ്രനിൽ ഇറക്കി കല്ലും മണ്ണും ശേഖരിച്ച് തിരികെ വരുന്ന പദ്ധതി?
Show answer
ചന്ദ്രയാൻ 4
Question 17
കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച കുട്ടികൾക്കായുള്ള പെൻഷൻ പദ്ധതി?
Show answer
എൻ പി എസ് വാത്സല്യ
Question 18
ബ്രിട്ടനിലെ എൻഎച്ച്എസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ ബ്ലഡ് ഗ്രൂപ്പ്?
Show answer
എംഎഎൽ
Question 19
ഏഷ്യൻ കിംഗ് എന്ന കഴുകന് സംരക്ഷിക്കാനായി രാജ്യത്തെ ആദ്യ സംരക്ഷണ കേന്ദ്രം ആരംഭിച്ച സംസ്ഥാനം?
Show answer
ഉത്തർപ്രദേശ്
Question 20
2026-ലെ കോമൺവെൽത്ത് ഗെയിംസിന് വേദി ആവുന്നത്?
Show answer
ഗ്ലാസ്ഗോ
Question 21
നെഹ്റു ട്രോഫി ജലമേള നടക്കുന്നത് എന്ന്?
Show answer
സെപ്റ്റംബർ 28
Question 22
ഐക്യരാഷ്ട്ര സംഘടനയുടെ കർമസേന പുരസ്കാരം നേടിയത്?
Show answer
നിപ്മർ
Question 23
ന്ത്യൻ കാടുകളിൽനിന്ന് അപ്രത്യക്ഷമായ ചീറ്റകളെ ഇന്ത്യ - യിൽ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ സ്വപ്നപദ്ധതി?
Show answer
പ്രൊജക്റ്റ് ചീറ്റ
Question 24
തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ്?
Show answer
സക്വാഡ്ര ൻ ലീഡർ മോഹന സിങ്ങ്
Question 25
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുള ഗോപുരം ഉദ്ഘാടനം ചെയ്തത്?
Show answer
ബെമെതാര
Question 26
ഭിന്നശേഷിക്കാർക്ക് സ്കിൽ ട്രെയിനിംഗ് നൽകി തൊഴി ലവസരങ്ങൾ സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡിജിറ്റൽ പ്ലാറ്റഫോം?
Show answer
പിഎം-ദക്ഷ്-ഡിഇപിഡബ്ല്യുഡി