Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 18 2024

september 18 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഡൽഹിയിലെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്?
Show answer
അതിഷി സിംഗ്
Question 2
ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി?
Show answer
അതിഷി സിംഗ്
Question 3
ഡൽഹിയിലെ മൂന്നാം വനിത മുഖ്യമന്ത്രി?
Show answer
അതിഷി സിംഗ്
Question 4
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കിയത്?
Show answer
ഇന്ത്യ
Notes: ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്
Question 5
ഇന്ത്യൻ വനിതാ സീനിയർ ഫുട്ബോൾ ടീം മുഖ്യ പരിശീലകനായി നിയമിതനായത്?
Show answer
സന്തോഷ് കാശ്യപ്‌
Question 6
ഇന്ത്യൻ വനിതാ സീനിയർ ഫുട്ബോൾ ടീം സഹ പരിശീലകയായി നിയമിതനായത്?
Show answer
മലയാളിയായ പി വി പ്രിയ
Question 7
കുടിവെള്ളത്തിന്റെ ഉപയോഗ- പരിപാലനത്തെക്കുറിച്ച് പൊതുജനത്തെ ബോധവൽക്കരിക്കുന്നതിന് ജല മ്യൂസിയം നിലവിൽ വരുന്നത്?
Show answer
വെള്ളയമ്പലം, തിരുവനന്തപുരം
Question 8
നർകോട്ടിക്സ് ബ്യൂറോ ഡയറക്ടർ ജനറലായി നിയമിതനായത്?
Show answer
അനുരാഗ് ഗാർഗ്
Question 9
സന്ദേശങ്ങൾ കൈമാറാനായി കൊണ്ടുനടക്കുന്ന ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായ രാജ്യം?
Show answer
ലെബനൻ
Question 10
കുടിവെള്ളത്തിൻ്റെ ഉപയോഗ പരിപാലനത്തിനെക്കുറിച്ച് പൊതുജനത്തെ ബോധവൽക്കരിക്കുന്നതിന് ജല മ്യൂസിയം നിലവിൽ വരുന്നത്?
Show answer
വെള്ളയമ്പലം
Question 11
സംസ്ഥാന സർക്കാരിൻ്റെ വയോസേവന പുരസ്കാരം ലഭിച്ചത്?
Show answer
തിരുവനന്തപുരം കോർപ്പറേഷൻ
Question 12
സമ്പൂർണ്ണ ഹരിത കമ്പ്യൂട്ടിംഗ് ലാബ് സംവിധാനം നിലവിൽ വന്ന സർവകലാശാല?
Show answer
കണ്ണൂർ സർവ്വകലാശാല
Question 13
ഭിന്നശേഷി വിഭാഗക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ രേഖയെ Unique Disability ID കാർഡിൽ ലഭ്യമാക്കുന്നതിന് സാമൂഹിക നീതി വകുപ്പ് ആരംഭിച്ച കാമ്പയിൻ?
Show answer
തൻമുദ്ര
Question 14
ഹോട്ടലുകളിൽ ഉൾപ്പെടെ വിൽക്കുന്ന ഭക്ഷ്യവസ്‌തുക്കളിൽ മായമോ മറ്റു സുരക്ഷാസംശയമോ ഉണ്ടായാൽ പൊതുജനങ്ങൾക്ക് പരാതി ഉന്നയിക്കാൻ തൃക്കാക്കര നഗരസഭ ഒരുക്കുന്ന അപ്ലിക്കേഷൻ?
Show answer
കോൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം (എസ്.പി.എഫ്)