Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 17 2024

september 17 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, സേവന ദാതാക്കൾ സർക്കാർ സ്ഥാപനങ്ങൾക്കും സഹകരിക്കാനും ആശയങ്ങൾ കൈമാറാനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം?
Show answer
BHASKAR(Bharat Startup Knowledge Access Registry )
Question 2
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി?
Show answer
പിയൂഷ് ഗോയൽ
Question 3
2024 സെപ്തംബർ ആദ്യം തെക്കുകിഴക്കൻ ഏഷ്യയിലും ദക്ഷിണ ചൈനയിലും വീശിയ ചുഴലിക്കാറ്റ്?
Show answer
യാഗി(എൻ്റേംഗ്)
Notes: യാഗി :- ജാപ്പനീസ് ഭാഷയിൽ ആട് അല്ലെങ്കിൽ മകരരാശി എന്നർത്ഥം
Question 4
യാഗി ചുഴലിക്കാറ്റ് ബാധിച്ച ലാവോസ്, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിൽ മാനുഷിക സഹായവും ദുരന്തനിവാരണവും നൽകുന്നതിനായുള്ള ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ?
Show answer
ഓപ്പറേഷൻ സദ്ഭാവ്
Question 5
യാഗി ബാധിച്ച രാജ്യങ്ങൾ?
Show answer
മ്യാന്മാർ,വിയറ്റ്നാം ലാവോസ്,ഫിലിപ്പീൻസ്,ചൈന
Question 6
ഇന്ത്യയും പാപ്പുവാ ന്യൂ ഗിനിയും സഹകരിച്ച് നിർമ്മിക്കുന്ന ആദ്യ ചിത്രം?
Show answer
പപ്പ ബുക്ക
Question 7
അജൈവമാലിന്യങ്ങളുടെ ശേഖരണവും സംസ്ക്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്ന ഹരിതമിത്രം സ്മ‌മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള സർവ്വേ സംസ്ഥാനത്ത് ആദ്യം പൂർത്തിയാക്കിയത്?
Show answer
എരത്തോളി ഗ്രാമപഞ്ചായത്ത് (കണ്ണൂർ)
Question 8
ഫിനോം ഇന്ത്യ പദ്ധതി എന്ന ആരോഗ്യ നിരീക്ഷണ സംരംഭം ആരംഭിച്ചത് ?
Show answer
CSIR
Question 9
DRDO യുടെ, അണ്ടർവാട്ടർ അക്വസ്റ്റിക് റിസർച്ച് ഫെസിലിറ്റിയായ സബ് മേഴ്‌സിബിൾ പ്ലാറ്റ്ഫോം ഫോർ അക്കോസ്റ്റിക് ക്യാരക്ടറൈസേഷൻ & ഇവാലുവേഷൻ നിലവിൽ വന്നത്?
Show answer
ഇടുക്കി
Question 10
ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോഡിനർഹയായത്?
Show answer
പ്രിഷ
Question 11
2024ലെ ദക്ഷിണേഷ്യൻ ജൂനിയർ അത്ലറ്റിക്‌സിൽ കിരീടം നേടിയ രാജ്യം?
Show answer
ഇന്ത്യ
Question 12
2024 നവംബർ 5ന് നടക്കുന്ന യു.എസ്. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തു നിന്ന് വോട്ട് ചെയ്യുന്നത്?
Show answer
സുനിതാ വില്യംസ്. ബുച്ച് വിൽമോർ
Question 13
കേരളതീരദേശ വികസന കോർപ്പറേഷൻ തയ്യാറാക്കുന്ന ഉണക്ക മത്സ്യ ബ്രാൻഡ്?
Show answer
ഡ്രഷ്
Question 14
അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർ ആകുന്ന ആദ്യ പാകിസ്ഥാനി വനിത?
Show answer
സലീമ ഇംതിയാസ്
Question 15
കൊണ്ടുനടക്കാൻ സാധിക്കുന്ന ഉപഗ്രഹ ഇൻറർനെറ്റ് ഡിഷ് ആൻ്റിന അവതരിപ്പിച്ച കമ്പനി?
Show answer
സ്പെയ്‌സ് എക്സ്
Question 16
കേരളത്തിലെ ആദ്യ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്?
Show answer
കൊട്ടാരക്കര എൻജിനിയറിങ് കോളേജ്
Question 17
ഉപഭോക്താക്കൾ ആവശ്യപ്പെടാത്ത സന്ദേശമയക്കുന്നതിന് പുതിയ ഇന്ത്യൻ ടെലികോം നിയമത്തിൽ അനുശാസിക്കുന്ന പരമാവധി ശിക്ഷ ?
Show answer
50,000 രൂപ
Question 18
ഏഷ്യൻ ഗെയിംസ് 2026 വേദിയാകുന്നത്?
Show answer
നഗോയ, ജപ്പാൻ
Question 19
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിതനായത്?
Show answer
അനുരാഗ് ഗാർഗ്
Question 20
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ബയോ ഡീസൽ ഉണ്ടാക്കാൻ കഴിയുന്ന കണ്ടെത്തലിന് പേറ്റന്റ് നേടിയത്?
Show answer
ഐ.ഐ.ടി. ഭുവനേശ്വർ