september 16 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
World ozone day?
Show answer
സെപ്റ്റംബർ 16
Question 2
വേൾഡ് ഓസോൺ ഡേ പ്രമേയം?
Show answer
"Montreal Protocol: Advancing Climate Actions"
Question 3
വീട്ടിലെ ഫൈബർ കണക്ഷനിൽ കിട്ടുന്ന അതിവേഗ ഇന്റർനെറ്റ് വീട് വിട്ടു പുറത്തു പോകുമ്പോഴും വൈഫൈ 'ആയി' കിട്ടാവുന്ന ബിഎസ്എൻഎൽ ഒരുക്കുന്ന സംവിധാനം?
Show answer
സർവത്ര
Question 4
എമ്മി അവാർഡ് അവതാരകനാകുന്ന ആദ്യ ഇന്ത്യക്കാരൻ?
Show answer
വീർ ദാസ്
Question 5
2024 സെപ്റ്റംബറിൽ മധ്യ യൂറോപ്പിൽ വീശിയടിച്ച കൊടുംകാറ്റ്?
Show answer
ബോറിസ്
Question 6
ഗോവയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റ മലയാളി?
Show answer
അരവിന്ദ് കുമാർ എച്ച് നായർ
Question 7
2024 സെപ്റ്റംബർ നിപ ബാധിച് മരിച്ച വ്യക്തിയുടെ ജില്ലാ?
Show answer
മലപ്പുറം
Question 8
സ്വന്തം റോക്കറ്റിൽ ഇറാൻ വിക്ഷേപിച്ച ഉപഗ്രഹം?
Show answer
ചമ്രാൻ 1
Question 9
ചമ്രാൻ 1 വിക്ഷേപിച്ച ഇറാന്റെ റോക്കറ്റ്?
Show answer
Ghaem-100
Question 10
ഈയിടെ കമ്മിഷൻ ചെയ്ത അന്തർവാഹിനികളിൽ നിന്ന് അടിയന്ത * സാഹചര്യത്തിൽ (കു അം ഗങ്ങളെ രക്ഷപ്പെടാൻ പരിശീ ലിപ്പിക്കുന്ന കേന്ദ്രം?
Show answer
വിനേത്ര
Question 11
ഭൂമിയെ ചുറ്റി 2024 സെപ്റ്റംബറിൽ ബഹിരാകാശത്തു ഉള്ള മനുഷ്യർ?
Show answer
19
Notes: റെക്കോർഡ് ആണ്
Question 12
ആനകളെ കൂട്ടത്തോടെ കൊല്ലാൻ തീരുമാനിച്ച രാജ്യം?
Show answer
സിംബാബ്വെ
Notes: മുൻപ് നമീബിയയും തീരുമാനിച്ചിരുന്നു
Question 13
കുട്ടികൾക്കെ തിരായ സൈബർ കുറ്റങ്ങൾ തടയാൻ പോലീസിൻ്റെ സോഫ്റ്റ്‌വെയർ?
Show answer
ഐകകോക്സ്
Question 14
ഐകകോക്സ് സോഫ്റ്റ്‌വെയർ പോലീസിന് നൽകിയ സർക്കാരിതര സ്ഥാപനം?
Show answer
ഇന്റർനാഷണൽ സെൻ്റർ ഫോർ മിസിങ് ആൻഡ് എക്സ്‌പ്ലോ യിറ്റഡ് ചിൽഡ്രൻ
Question 15
രാജ്യത്തിൻ്റെ ആദ്യ വന്ദേ മെട്രൊ സർവീസ് എവിടെയാണ്?
Show answer
അഹമ്മദാബാദ്
Question 16
കടൽപായൽ കൃഷിയുടെ മികവിന്റെ കേന്ദ്രമായി (സെൻ്റർ ഓഫ് എക്‌സലൻ സ്) കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത സ്ഥാപനം?
Show answer
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം
Question 17
കർഷക കടാശ്വാസ കമ്മിഷൻ ചെയർമാൻ?
Show answer
റിട്ട. ജസ്റ്റിസ് എബ്രഹാം മാത്യു
Question 18
കൊച്ചി മെട്രോ റെയിൽ ലി മിറ്റഡ് എം. ഡി?
Show answer
ലോക്നാഥ് ബെഹ്റ