Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 14 2024

september 14 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ആൻഡമാൻ നിക്കോബർ ദ്വീപുസമൂഹത്തിന്റെ തല സ്ഥാനമായ പോർട്ട് ബ്ലയ ർ ഇനി മുതൽ അറിയപ്പെടുന്ന പേര്?
Show answer
ശ്രീവിജയപുരം
Question 2
ലോകാരോഗ്യ സംഘടന അനുമതി നൽകിയ മങ്കി പോക്സ് വാക്‌സിൻ?
Show answer
എംവിഎ- ബിഎൻ
Question 3
എംവിഎ- ബിഎൻ നിർമിച്ച കമ്പനി?
Show answer
ബവേറിയൻ നോർഡിക് എ/എസ്
Question 4
പൊളാരിസ് ഡോൺ ദൗത്യത്തിന്റെ ഭാഗമായി ആദ്യമായി ബഹിരാകാശത്തു പുറത്തിറങ്ങിയ സിവിലിയൻ?
Show answer
ജറേഡ് ഇസാക്‌മൻ
Question 5
സാ മൂഹികമാധ്യമങ്ങളിൽ പി ന്തുടരുന്നവരുടെ എണ്ണം ഒരു ബില്യൺ (100 കോടി) കഴിഞ്ഞ വ്യക്തി?
Show answer
ക്രിസ്ത്യാനോ റൊണാൾഡോ
Question 6
ഉത്തരക്ക ടലാസ് മൂല്യനിർണയത്തിന് നിർമിതബുദ്ധി (എ.ഐ.) ഉപ യോഗപ്പെടുത്താനൊരുങ്ങു ന്ന സർവകലാശാലകൾ ഉള്ള സംസ്ഥാനം?
Show answer
തമിഴ്നാട്
Question 7
ഇന്ത്യൻ തുറമുഖങ്ങളിൽ ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ ചരക്കുകപ്പൽ?
Show answer
മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി)യുടെ ക്ലോഡ് ഗി റാർഡെറ്റ്
Question 8
ഇന്ത്യൻ തുറമുഖങ്ങളിൽ ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ ചരക്കുകപ്പൽ എവിടെയാണ് എത്തിയത്?
Show answer
വിഴിഞ്ഞം