september 13 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അന്താരാഷ്ട്ര ചോക്ലേറ്റ് ദിനം?
Show answer
സെപ്റ്റംബർ 13
Question 2
അടുത്തിടെ അന്തരിച്ച ആൽബർട്ടോ ഫുജിമോറി ഏതു രാജ്യത്തെ മുൻ പ്രസിഡണ്ട് ആയിരുന്നു?
Show answer
പെറു
Question 3
യുഎസ് ആൻഡ് വേൾഡ്സ് റിപ്പോർട്ട് നടത്തിയ സർവ്വേയിൽ തുടർച്ചയായ മൂന്നാം വർഷവും ലോകത്തെ ഏറ്റവും മികച്ച രാജ്യം ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
സ്വിറ്റ്സർലാൻഡ്
Question 4
ഇതോടെ വി എം എ പുരസ്കാരത്തിന്റെ ചരിത്രത്തിൽ 30 എണ്ണം നേടുന്ന രണ്ടാമത്തെ ഗായിക?
Show answer
Taylor swift
Notes: ബിയോൺസെയാണ് ഇതിനുമുമ്പ് ഇത്രയധികം പുരസ്കാരങ്ങൾ നേടിയത
Question 5
ബഹിരാകാശത്ത് നടന്ന ശാസ്ത്രജ്ഞർ അല്ലാത്ത ആദ്യ സാധാരണക്കാർ?
Show answer
ജാരദ് ഐസക്ക്മാൻ, സാറാ ഗില്ലിസ്
Question 6
2024 സെപ്റ്റംബറിൽ അഗ്നിവീറുകൾക്ക് 10 ശതമാനം ജോലി സംവരണം നൽകാൻ തീരുമാനിച്ച സംസ്ഥാനം?
Show answer
ഒഡിഷ
Question 7
സംവാദങ്ങളുടെ ആൽബം' എന്ന പുസ്‌തകം രചിച്ചത്?
Show answer
കെ.ഇ.എൻ. കുഞ്ഞഹമ്മദ്
Question 8
ക്രൊയേഷ്യയിലേക്കുള്ള ഇന്ത്യൻ അംബാസഡറായി നിയമിതനായത്?
Show answer
അരുൺ ഗോയൽ
Question 9
2024 - Singapore Literature Prize for English Fiction അവാർഡിന് അർഹയായ ഇന്ത്യൻ വംശജ
Show answer
പ്രശാന്തി റാം
Question 10
2024 - ở Singapore Literature Prize for English Fiction അവാർഡിന് അർഹമായ പ്രശാന്തി റാമിന്റെ പുസ്തകം?
Show answer
Nine yard sarees
Question 11
കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് മൃഗശ്‌മശാനം നിലവിൽ വരുന്നത്?
Show answer
തൃശ്ശൂർ
Question 12
നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി നിർമ്മിച്ച ഡോക്യുമെന്ററി?
Show answer
ദ ലാസ്റ്റ് ഓഫ് ദ സീ വിമൻ
Question 13
2024 സൗത്ത് ഏഷ്യൻ (U 20) ജൂനിയർ അത്ലറ്റിക്‌സ് മീറ്റിന്റെ വേദി?
Show answer
ചെന്നൈ
Question 14
2024 സെപ്‌തംബറിൽ അന്തരിച്ച ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണൻ?
Show answer
ഷോമി ദാസ്
Question 15
2024 സെപ്റ്റംബറിൽ അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി?
Show answer
സീതാറാം യെച്ചൂരി