Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 12 2024

september 12 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
രാജ്യത്തെ 70 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സാമൂഹിക സാമ്പത്തിക പരിധിയില്ലാതെ 5 ലക്ഷം രൂപ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതി?
Show answer
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന
Question 2
ജഡ്ജിമാരുടെ ജനകീയ തിരഞ്ഞെടുപ്പിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യം?
Show answer
മെക്സിക്കോ
Question 3
വൈദ്യുതി വാഹന ങ്ങൾക്ക്(ഇ.വി) പ്രോത്സാഹനം നൽകാൻ ലക്ഷ്യമിട്ടുള്ള പദ്ധതി?
Show answer
പി.എം ഇ-ഡ്രൈവ് (ഇലക്ട്രിക് ഡ്രൈ വ്റെവല്യൂഷൻ ഇന്നൊവേറ്റീവ് വെഹിക്കിൾ എൻഹാൻസ്മെ ന്റ്)
Question 4
നോർത്ത് ഈസ്റ്റിലെ ആദ്യത്തെ 3D പ്രിൻ്റിംഗ് സൊല്യൂഷൻ സെൻ്റർ എവിടെയാണ്?
Show answer
അഗർത്തല
Question 5
നോർത്ത് ഈസ്റ്റിലെ ആദ്യത്തെ 3D പ്രിൻ്റിംഗ് സൊല്യൂഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തത്?
Show answer
ഡോ. മണിക് സാഹ
Question 6
ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിൽ സെ മികോൺ ഇന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്തത്?
Show answer
നരേന്ദ്ര മോദി
Question 7
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഭാഗ്യകുറി അവതരിപ്പിക്കുന്ന സംസ്ഥാനം?
Show answer
മേഘാലയ
Question 8
ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ?
Show answer
കെ.എൻ. ഹരിലാൽ
Question 9
സംസ്ഥാന വയോസേവന അവാർഡിന്റെ ആജീവനാന്ത പുരസ്കാരത്തിന് അർഹരായവർ?
Show answer
സംഗീതജ്ഞൻ വിദ്യാധരൻ മാ സ്റ്ററും കൂടിയാട്ടം പണ്ഡിതനും അധ്യാപകനുമായ വേണുജി(ജി വേണു)യും
Question 10
ലോകത്തിലെ രണ്ടാമത്തെ ട്രില്യണയർ?
Show answer
ഗൗതം അദാനി
Question 11
ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റീവ് ദേശിയ ഉദ്യാനം?
Show answer
ഇരവികുളം