Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 11 2024

september 11 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അടുത്തിടെ അന്തരിച്ച പ്രശസ്ത ഹോളിവുഡ് നടൻ?
Show answer
ജയിംസ് ഏൾ ജോൺസ്
Notes: സെപ്റ്റംബർ 9ന്
Question 2
ചരിത്രത്തിൽ ആദ്യമായി സിവിലിയന്മാരെ ബഹിരാകാശ നടത്തയ്ക്ക് അയക്കുന്ന ക്രൂ ഡ്രാഗൺ പേടകം വിക്ഷേപിച്ച ദൗത്യം?
Show answer
പൊളാരിസ്ഡോൺ
Question 3
നഗരത്തിൽ രാത്രിയെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഒരുക്കുന്ന പദ്ധതി?
Show answer
എന്റെ കൂട്
Question 4
ഇന്ത്യയിലെ ആദ്യത്തെ QR അധിഷ്ഠിതമായ നാണയ മെഷീൻ ഉദ്ഘാടനം ചെയ്തത്?
Show answer
കോഴിക്കോട്
Question 5
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ?
Show answer
എം സി സി ക്ലോഡ് ഗ്രാർഡെറ്റ്
Question 6
2024ലെ ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ (സെപ്റ്റംബർ 10) പ്രമേയം?
Show answer
Changing the narrative on suicide
Question 7
സർവീസിൽ നിന്നും വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്കായി കേന്ദ്ര പെൻഷൻ മന്ത്രാലയം ആരംഭിച്ച പോർട്ടൽ?
Show answer
ഭവിഷ്യ
Question 8
നാവികസേനയ്ക്കു വേണ്ടി കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിച്ച അന്തർവാഹിനി പ്രതിരോധക്കപ്പലുകൾ?
Show answer
ഐ.എൻ.എസ്. മാൽപെ ഐ.എൻ.എസ് മുൽക്കി
Question 9
സുപ്പർ ലീഗ് കേരള ടീമായ കാലിക്കറ്റ് എഫ്.സി.യുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്?
Show answer
ബേസിൽ ജോസഫ്
Question 10
2024 ജാക്‌സൺ വൈൽഡ് ലെഗസി പുരസ്‌കാരത്തിന് അർഹനായത്?
Show answer
മൈക്ക് പാണ്ഡ
Question 11
മുൻ കേന്ദ്രമന്ത്രിയും, രാഷ്ട്രീയ നേതാവുമായ സുശീൽ കുമാർ ഷിൻഡേയുടെ ആത്മകഥ?
Show answer
Five Decades in Politics
Question 12
Informa Connect Academy da.talentkerala.com റിപ്പോർട്ട് പ്രകാരം ലോകത്തിലെ ആദ്യത്തെ ട്രില്യനയറാകുന്ന വ്യക്തി?
Show answer
ഇലോൺ മസ്‌ക്
Question 13
കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ഹാട്രിക് നേടിയത്?
Show answer
അഖിൽ ദേവ്
Question 14
2024 സെപ്‌തംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് താരം?
Show answer
മോയിൻ അലി
Question 15
2024 ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ ജേതാക്കളായത്?
Show answer
സിറിയ
Question 16
60-ാമത് കേരള സ്റ്റേറ്റ് സീനിയർ ഇന്റർ ഡിസ്ട്രിക്ട‌് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായത്?
Show answer
കോട്ടയം
Question 17
അഞ്ചുവർഷത്തിന കം ഭൂമിയെ ലക്ഷ്യമാക്കി വരു ന്ന അപകടകരമായ ഉൽക്കയെ നിരീക്ഷിച്ച സ്ഥാപനം?
Show answer
ഐ എസ് അർ ഒ
Question 18
പാരീസിൽ നട ന്ന പാരലിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ച സമ്മാന തുക?
Show answer
75 ലക്ഷം
Question 19
റഷ്യയുമായുള്ള ചൈനയുടെ സൈനികഭ്യാസം?
Show answer
നോർത്തേൺ യുണൈറ്റഡ്-2024