Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 10 2024

september 10 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഓസ്ട്രേലിയയിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരൻ?
Show answer
ജിൻസൺ ആന്റോ ചാൾസ്
Question 2
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് 2024 കിരീടം സ്വന്തമാക്കിയത്?
Show answer
യാനിക്ക് സിന്നർ
Question 3
ഇന്റർനാഷണൽ എക്യുസ്ട്രിയൻ ഫെഡറേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിലെ സീനിയർ വിഭാഗത്തിൽ മത്സരം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം?
Show answer
നിദ അൻജും ചേലാട്ട്.
Question 4
പ്രൊഫ എം പി മന്മഥൻ പുരസ്കാരത്തിന് അർഹനായത്?
Show answer
ടി പത്മനാഭൻ
Question 5
2024 ജെ.സി.ബി. പുരസ്‌കാരത്തിനുള്ള G 50+ 36% ലോങ് ലിസ്റ്റിൽ ഇടം നേടിയ മലയാളികൾ?
Show answer
സന്ധ്യമേരി & (മരിയ വെറും മരിയ) സഹറു നുസൈബ കണ്ണനാരി (Chronicle of an Hour and a Half)
Question 6
തമിഴ് ചലച്ചിത്ര നടിമാരുടെ പരാതികൾ അറിയിക്കാൻ നടിഗർ സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സമിതിയുടെ അദ്ധ്യക്ഷ?
Show answer
രോഹിണി
Question 7
2024 സെപ്റ്റംബറിൽ ചൈന, ഫിലിപ്പൈൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ്?
Show answer
യാഗി
Question 8
സ്റ്റാർലൈനർ ഭൂമിയിൽ തിരികെയെത്തിയത്?
Show answer
2024 സെപ്‌തംബർ 7
Question 9
US ഓപ്പൺ 2024 പുരുഷ സിംഗിൾസ് വിജയ്?
Show answer
Jannik Sinner
Notes: Runnerup - Taylor Fritz)
Question 10
US ഓപ്പൺ 2024 വനിത സിംഗിൾസ് വിജയി?
Show answer
Aryna Sabalenka
Notes: Runner up -Jessica Pegula
Question 11
പുരുഷ ഡബിൾസ്?
Show answer
Max Purcell & Jordan Thompson
Question 12
വനിത ഡബിൾസ്?
Show answer
J. Ostapenko & Lyudmyla Kichenok
Question 13
മിക്‌സഡ് ഡബിൾസ്?
Show answer
Sara Errani & Andrea Vavassori
Question 14
ഏഷ്യൻ ഒളിംപിക് കൗൺസിലിന്റെ 44-ാമത് ജനറൽ അസംബ്ലിയുടെ വേദി?
Show answer
ന്യൂ ഡൽഹി
Question 15
ഊർജ രംഗത്തെ സഹകര ണം വിപുലമാക്കാനുള്ള നാലു കരാറുകൾ ഇന്ത്യയുമായി ഒപ്പ് വച്ച രാജ്യം?
Show answer
യു എ ഇ
Question 16
രാജ സ്ഥാനിലെ മഹാജൻ ബിൽഡ ഫയറിങ് റേഞ്ചിലുള്ള ഫോറി ൻ ട്രെയിനിങ് നോഡിൽ തുടങ്ങിയ ഇന്ത്യ-യുഎസ് സം യുക്ത സൈനികാഭ്യാസം?
Show answer
യുദ്ധ് അഭ്യാസ് -2024'