Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 09 2024

september 09 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 പാരാലിമ്പിക്‌സ് ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം?
Show answer
നവദീപ് സിംഗ്
Question 2
2024 സെപ്തംബറിൽ ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിൽ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
രൺധീർ സിംഗ്
Question 3
ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിൽ അധ്യക്ഷൻ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ?
Show answer
രൺധീർ സിംഗ്
Question 4
കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്ത് വാർഡുകളുളള ജില്ല?
Show answer
മലപ്പുറം (2001)
Question 5
കേരളത്തിൽ ഏറ്റവും കുറവ്ഗ്രാമപഞ്ചായത്ത് വാർഡുകളുളള ജില്ല
Show answer
വയനാട് (450)
Question 6
2024 പാരീസ് പാരാലിമ്പിക്‌സ് മെഡൽ നില ഒന്നാം സ്ഥാനം?
Show answer
ചൈന (220 മെഡലുകൾ)
Notes: (94 സ്വർണ്ണം, 76 വെള്ളി, 50 വെങ്കലം)
Question 7
രണ്ടാം സ്ഥാനം?
Show answer
ഗ്രേറ്റ് ബ്രിട്ടൺ (124 മെഡലുകൾ)
Notes: (49 സ്വർണ്ണം, 44 വെളളി, 31 വെങ്കലം)
Question 8
ഇന്ത്യയുടെ സ്ഥാനം?
Show answer
18 (29 മെഡലുകൾ)
Notes: (7 സ്വർണ്ണം, 9 വെളളി, 13 വെങ്കലം)
Question 9
ക്വാഡ് ഉച്ചകോടി നടക്കുന്നത് എവിടെ?
Show answer
ഡെലവെയർ
Question 10
യുദ്ധം അവസാനിപ്പിക്കാ ൻ റഷ്യയും യുക്രെയിനും ഇന്ത്യയുടെ മ ദ്ധ്യസ്ഥത തേടിയതിന് പിന്നാലെ, പ്ര ധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൂതനാ യി നിശ്ചയിച്ച വ്യക്തി?
Show answer
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അ ജിത് ഡോവൽ
Question 11
യു.എസ് ഓപ്പൺ ഗ്രാൻസ്ലാം കിരീടം നേടിയത്?
Show answer
അരീന സബലേങ്ക.
Question 12
ക്ലീൻ എയർ സർവേ 2024 അവാർഡ് ലഭിച്ചത്?
Show answer
സൂറത്
Question 13
ഇന്ത്യയിൽ ആദ്യമായി എം.പോക്‌സ്‌ (മങ്കി പോക്സ്) രോഗം റിപോർട്ട് ചെയ്‌തത്‌ എന്ന്?
Show answer
2024 സെപ്റ്റംബർ 9
Question 14
2024 സെപ്റ്റംബറിൽ ഇന്ത്യ പരീക്ഷിച്ച അഗ്നി 4 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ദൂരപരിധി?
Show answer
4000 കി.മീ
Question 15
2024 സെപ്റ്റംബറിൽ സൗത്ത് ഏഷ്യയിൽ വീശിയടിച്ച ചുഴലിക്കാറ്റ്?
Show answer
യാഗി
Question 16
2024 ഓഗസ്റ്റിൽ ഏകദേശം 3190 മീറ്റർ ഉയരമുള്ള പർവ്വതം കണ്ടെത്തിയത് ഏത് സമുദ്രത്തിലാണ്?
Show answer
പസഫിക് സമുദ്രം
Question 17
2024 സെപ്റ്റംബറിൽ കേരളത്തിലെ ഏത് ജില്ലയിലെ "സ്കൂൾ ഗുരു” എന്ന സ്റ്റാർട്ട് അപ്പിനാണ് ലോകോത്തര അംഗീകാരം ലഭിച്ചത്?
Show answer
മലപ്പുറം
Question 18
2024ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ (സെപ്റ്റംബർ 8) പ്രമേയം?
Show answer
"Promoting Multilingual Education: Literacy for Mutual Understanding and Peace"
Question 19
പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റി?
Show answer
ഷാരൂഖ് ഖാൻ