september 08 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 സെപ്തംബറിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത്?
Show answer
തുഹിൻ കാന്ത പാണ്ഡെ
Question 2
2024 സെപ്‌തംബറിൽ ഭൂമിയിൽ തിരിച്ചെത്തിയVEFO ബോയിങ്ങിന്റെ ബഹിരാകാശ പേടകം?
Show answer
സ്റ്റാർ ലൈനർ
Question 3
2024 സെപ്തംബറിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൻ.വി കൃഷ്ണവാരിയർ സ്‌മാരക വൈജ്ഞാനിക പുരസ്‌കാരം നേടിയത്?
Show answer
പി.എൻ ഗോപീകൃഷ്‌ണൻ
Notes: കൃതി : ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ കഥ
Question 4
2024 പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ F57 വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം.
Show answer
Hokato Hotozhe Sema (Nagaland)
Question 5
നാഗാലാൻഡിൽ നിന്നുള്ള ആദ്യ പാരാലിമ്പിക്‌സ് മെഡൽ ജേതാവ്?
Show answer
Hokato Hotozhe Sema
Question 6
2024 സെപ്‌തംബറിൽ ക്രൊയേഷ്യയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായത്?
Show answer
അരുൺ ഗോയൽ
Question 7
ബഹിരാകാശ യാത്രികരെ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ച് മുന്നു ദിവസത്തിനു ശേഷം തിരിച്ചിറക്കുന്ന ധൗത്യം,?
Show answer
Gaganyan
Question 8
പാരലിംപിക്സ് വനിതാ 200 മീറ്ററിൽ (ടി12) വെങ്കലം നേടിയ ഇന്ത്യൻ താരം?
Show answer
സിമ്രാൻ ശർമ
Question 9
രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകനായി നിയമിക്കപ്പെട്ട താരം?
Show answer
രാഹുൽ ദ്രാവിഡ്
Question 10
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷിക സ്‌മരണികയായി പ്രകാശനം ചെയ്ത ശബ്‌ദ പുസ്‌തകം?
Show answer
ആ കുട്ടി ഗാന്ധിയെ തൊട്ടു
Question 11
കേരളത്തിലെ റെയിൽവേ ലൈനുകളിൽ "കവച്" /സംവിധാനം നിലവിൽ വരുന്നത്?
Show answer
എറണാകുളം ജംഗ്ഷൻ - ഷൊർണൂർ ജംഗ്ഷൻ
Question 12
നിർമ്മിത ബുദ്ധിയിൽ (AI) സ്വാധീനം നൽകിയ 100 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ ചലച്ചിത്ര താരം?
Show answer
അനിൽ കപൂർ
Question 13
അടുത്തിടെ ഇന്ത്യ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ബാലിസ്റ്റിക് മിസൈൽ?
Show answer
അഗ്നി 4
Question 14
വരുണ 2024 നാവിക അഭ്യാസത്തിന്റെ വേദി?
Show answer
മെഡിറ്ററേനിയൻ കടൽ
Question 15
20 വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൽ ജയം സ്വന്തമാക്കിയ ടീം?
Show answer
സാൻ മാരിനോ
Question 16
2024 സെപ്‌തംബറിൽ പ്രൊഫഷണൽ ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ആര്?
Show answer
അലക്സ് മോർഗൻ
Question 17
U20 ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പ് 2024ൽ വനിതകളുടെ 76 kg വിഭാഗത്തിൽ സ്വർണം നേടിയത്?
Show answer
ജോതി ബെർവാൾ