Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 07 2024

september 07 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഹൈജംപിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം?
Show answer
പ്രവീൺ കുമാർ
Question 2
2024 സെപ്‌തംബറിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ച ഇതിഹാസ വനിത താരം?
Show answer
അലക്സ് മോർഗൻ (US)
Question 3
ഭാരതിയ ന്യായ സംഹിത നിയമപ്രകാരമുള്ള ആദ്യ ജീവപര്യന്ത വിധി പ്രഖ്യാപിച്ചത്?
Show answer
ബീഹാർ കോടതി
Question 4
ഫുട്ബോളിൽ (Country+club) 900 ഗോളുകൾ നേടിയ ആദ്യ താരം?
Show answer
Cristiano Ronaldo (Portugal)
Question 5
ഈ വർഷം നിർ മിതബുദ്ധി (എ.ഐ.) രംഗത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ ടൈം മാഗസിൻ പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാർ?
Show answer
കേന്ദ്രമ ന്ത്രി അശ്വിനി വൈഷ്ണവും ബോളിവുഡ് നടൻ അനിൽ കപൂറും
Question 6
പാരാലിംപിക്സ് ഹൈജംപിൽ സ്വർണം നേടിയ ഇന്ത്യൻ താരം?
Show answer
പ്രവീൺ കുമാർ
Question 7
വിദേശനാണ്യ കരുതൽ ശേഖരത്തി ന്റെ ഭാഗമായുള്ള സ്വർണശേഖരത്തിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
ഒൻപത്
Question 8
വിദേശനാണ്യ കരുതൽ ശേഖരത്തി ന്റെ ഭാഗമായുള്ള സ്വർണശേഖരത്തിൽ ഒന്നാം സ്ഥാനം?
Show answer
അമേരിക്ക
Question 9
സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി?
Show answer
ഗോസമൃദ്ധി
Question 10
സിനിമാ നയരൂപീകരണ കമ്മിറ്റിയുടെ ചെയർമാൻ?
Show answer
ഷാജി. എൻ. കരുൺ
Question 11
ഇന്ത്യയിലെ ആദ്യ ഫാഷൻ പ്രവചന സംവിധാനം?
Show answer
VisioNxt
Question 12
ജലസംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അടുത്തിടെ ഗുജറാത്തിൽ ആരംഭിച്ച പരിപാടി?
Show answer
ജൽ സഞ്ചയ് ജൻ ഭാഗിദാരി
Question 13
രാജ്യത്ത് ആദ്യമായി ബ്രെയിലി ലിപിയിൽ ഇൻഷുറൻസ് പോളിസി പുറത്തിറക്കിയത്?
Show answer
സ്റ്റാർ ഹെൽത്ത്‌
Question 14
2025-ൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ 60-ാം വാർഷികം ആചരിക്കുന്ന രാജ്യം?
Show answer
സിങ്കപ്പൂർ
Question 15
അനധികൃത കോളനികൾ വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ബിൽ പാസാക്കിയ സംസ്ഥാനം?
Show answer
പഞ്ചാബ്
Question 16
അടുത്തിടെ ഡെങ്കിപ്പനി ഒരു എപ്പിഡെമിക് ആയി പ്രഖ്യാപിച്ച സംസ്ഥാനം?
Show answer
കർണാടക
Question 17
ബ്രിക്‌സ് ട്രേഡ് യൂണിയൻ ഫോറം 2024-ന് വേദിയാകുന്നത്?
Show answer
സോച്ചി
Question 18
കേരളത്തിൽ അർജൻറീനയുടെ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാനൊരുങ്ങുന്നത്?
Show answer
മലപ്പുറം
Question 19
2025 ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകനായി നിയമിതനാകുന്നത്?
Show answer
രാഹുൽ ദ്രാവിഡ്‌
Question 20
അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റവും കുറഞ്ഞ സ്കോർ നേടിയത്?
Show answer
മംഗോളിയ
Question 21
2024 സെപ്‌തംബറിൽ അന്തരിച്ച പ്രശസ്‌ത ഒളിംമ്പിക് താരം?
Show answer
Rebecca Cheptegei