Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 06 2024

september 06 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 സെപ്തംബറിൽ ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
Michel Barnier
Question 2
2024 ഓഗസ്റ്റിൽ ഏകദേശം 3109 മീറ്റർ ഉയരമുളള പർവതം കണ്ടെത്തിയത് ഏത് സമുദ്രത്തിലാണ്?
Show answer
പസഫിക്
Question 3
2024 പാരാലിമ്പിക്‌സ് പുരുഷ ക്ലബ് ത്രോയിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം?
Show answer
ധരംബീർ
Question 4
2024 സെപ്‌തംബറിൽ അന്തരിച്ച പ്രശസ്‌ത ചലച്ചിത്ര നിരൂപക?
Show answer
അരുണ വാസുദേവ്
Question 5
Mother of Asian Cinema എന്നറിയപ്പെടുന്നത്?
Show answer
അരുണ വാസുദേവ്
Question 6
വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട് 2024 സെപ്‌തംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
Show answer
കേരളം
Question 7
തിരുവള്ളുവർ കൾച്ചറൽ സെന്റർ ഏത് രാജ്യത്താണ് സ്ഥാപിക്കുന്നത്?
Show answer
സിങ്കപ്പൂർ
Question 8
സെമികണ്ടക്ടർ മേഖലയിൽ ഏത് രാജ്യം ആയിട്ടാണ് ആഗോള ശക്തിയാകാൻ ഇന്ത്യ കരാർ ഒപ്പിട്ടത്?
Show answer
സിങ്കപ്പൂർ
Question 9
കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വീടുകളിലേക്ക് നേരിട്ട് എത്തിച്ചു നൽകുന്ന പദ്ധതി?
Show answer
ഹോം ഷോപ്പ്
Question 10
അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതക്കും സുരക്ഷയ്ക്കുമായി പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്പ്?
Show answer
ഭായ് ലോഗ്
Question 11
അടുത്തിടെ ലോജിസ്റ്റിക്‌സ് പാർക്ക് നയത്തിന് അംഗീകാരം ലഭിച്ച സംസ്ഥാനം?
Show answer
കേരളം
Question 12
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്‌സ് സയൻസ് ആൻഡ് ടെക്നോളജി ഡയറക്‌ടറായി നിയമിതനാവുന്നത്?
Show answer
Dipankar Banerjee
Question 13
ITTF ന്റെ ആദ്യ ഇന്ത്യൻ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
അജന്ത ശരത് കമൽ
Question 14
കേരള സ്പോർട്സ് പേഴ്‌സൺസ് അസോസിയേഷൻ (കെസ്‌പ) ഏർപ്പെടുത്തിയ വി. പി. സത്യൻ പുരസ്‌കാരത്തിന് അർഹയായത്?
Show answer
ആൻസി സോജൻ
Question 15
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ മത്സരത്തിൽ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പെൺകുട്ടി?
Show answer
ശ്രേയോവി മേത്ത
Question 16
മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌ത മലയാളി?
Show answer
ജോർജ് കുര്യൻ
Question 17
വാർഷിക വരുമാനം 10 ലക്ഷം കോടി മറികടന്ന ഇന്ത്യയിലെ ആദ്യ കമ്പനി?
Show answer
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
Question 18
ആൽക്കഹോളിക് ബിവറേജ് കയറ്റുമതി റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
40
Question 19
ജോയിന്റ്റ് കമാൻഡേഴ്‌സ് കോൺഫറൻസ് 2024-ന്റെ വേദി?
Show answer
ലഖ്‌നൗ
Question 20
കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ അഞ്ച് വിക്കറ്റ് നേടിയത്?
Show answer
അബ്‌ദുൾ ബാസിത്
Question 21
ഐ.ഐ.ടി. ഡൽഹി-അബുദാബി) ക്യാമ്പസ് ഉദ്ഘാടനം ചെയ്തത് ആര്?
Show answer
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ