Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 05 2024

september 05 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത സിനിമാ - സീരിയൽ - നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ വ്യക്തി?
Show answer
വി പി രാമചന്ദ്രൻ
Question 2
കാപ്പ ബോർഡ് ചെയർമാനായി നിയമിതനായത്?
Show answer
ജസ്റ്റിസ് പി ഉബൈദ്
Question 3
2024 ഒക്ടോബറിൽ നടക്കുന്ന അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന് വേദിയാകുന്നത്?
Show answer
കൊച്ചി
Question 4
2024 സെപ്റ്റംബറിൽ കാലാവധി അവസാനിക്കുന്ന കേരള ഗവർണർ?
Show answer
ആരിഫ് മുഹമ്മദ് ഖാൻ
Question 5
പോലീസ് സേനയിൽ സ്ത്രീകൾക്ക് 33% സംവരണം അനുവദിച്ച സംസ്ഥാനം?
Show answer
രാജസ്ഥാൻ
Question 6
കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷൻ കിട്ടില്ല എന്ന നിയമം കൊണ്ടുവന്ന സംസ്ഥാനം?
Show answer
ഹിമാചൽ പ്രദേശ്
Question 7
ഹിമാചൽ പ്രദേശ് മുഖ്യ മന്ത്രി?
Show answer
സുഖ്‌ വിന്ദർ സിങ് സുഖു
Question 8
അരലക്ഷം കേസുകൾ തീർപ്പാ ക്കിയെന്ന അപൂർവനേട്ടം കൈവരിച്ച ഹൈ കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്‌?
Show answer
ആക്ടിങ് ചീഫ് ജസ്‌റ്റിസ് എ മുഹ മ്മദ് മുഷ്താഖ്
Question 9
വെനസ്വേലയിൽ ക്രിസ്മസ് ഒക്ടോബറിൽ തുടങ്ങുമ്മെന്ന് പ്രഖ്യാപിച്ച പ്രസിഡന്റ്‌?
Show answer
നിക്കോളാസ് മഡുറോ
Question 10
പാരലിമ്പിക്സ് ഷോട്ട്പുട്ടിൽ വെള്ളി നേടിയ താരം?
Show answer
സചിൻ ഖിലാരി
Question 11
അമ്പെയ്ത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം?
Show answer
ഹർവീന്ദർ സിങ്
Question 12
അമ്പെയ്ത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം?
Show answer
ഹർവീന്ദർ സിങ്
Question 13
പാരാലിമ്പിക്സ് അമ്പെയ്ത്തിൽ ഒരു ഇന്ത്യക്കാരിയുടെ ആദ്യമെഡൽ നേടുന്ന താരം?
Show answer
ശീതൾ ദേവി