Daily Current Affairs-2024-september
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/september/september 04 2024

september 04 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 സെപ്‌തംബറിൽ നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിനടിയിലെ ടൈറ്റാനിക് കപ്പൽ അവശിഷ്ട‌ങ്ങളിൽ നിന്നും കണ്ടെത്തിയ ശിൽപം?
Show answer
'Diana of Versailles' ൻ്റെ വെങ്കല ശിൽപം
Question 2
തുടർച്ചയായി രണ്ട് പാരാലിമ്പിക്‌സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം?
Show answer
സുമിത് ആന്റ്റിൽ
Question 3
തുടർച്ചയായി രണ്ട് പാരാലിമ്പിക്‌സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരം?
Show answer
അവനി ലേഖറ (ഷൂട്ടിങ് )
Question 4
2024 ദേശീയ ഓപ്പൺ അത്ലറ്റിക്‌സിൽ ഓവറോൾ ജേതാക്കളായത്?
Show answer
റെയിൽവേസ്
Question 5
2024 ദേശീയ ഓപ്പൺ അത്ലറ്റിക്‌സ് വേദി?
Show answer
വേദി : ബാംഗ്ലൂർ
Question 6
ബ്രൂണെ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Show answer
നരേന്ദ്രമോദി
Question 7
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് എത്തുന്ന സംവിധായകൻ അല്ലാത്ത ആദ്യ വ്യക്തി?
Show answer
പ്രേം കുമാർ
Question 8
DRDO ഡയറക്ടർ ജനറലായി( എയ്റോ ക്ലസ്റ്റർ) ചുമതലയേറ്റത്?
Show answer
ഡോ കെ രാജലക്ഷ്മി മേനോൻ
Question 9
DRDO ഡയറക്ടർ ജനറലാവുന്ന രണ്ടാമത്തെ വനിത?
Show answer
ഡോ കെ രാജലക്ഷ്മി മേനോൻ
Question 10
മൂന്നാം ഐ.സി.സി. ടെസ്റ്റ് ചാ മ്പ്യൻഷിപ്പിന്റെ ഫൈനൽ ഫൈനൽ നടക്കുന്നത്?
Show answer
ഇംഗ്ലണ്ടിലെ ലോർ ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ
Question 11
ഇന്ത്യ തദ്ദേ ശീയമായി നിർമ്മിച്ച ആദ്യ ബോംബർ ഡ്രോൺ?
Show answer
എഫ്‌ഡ ബ്ല്യുഡി 200ബി
Notes: ഫ്ലൈയിങ് വെഡ്‌ജ് ഡിഫൻസ് ആന്റ് എയറോസ്പേ സ് (എഫ്ഡബ്ല്യുഡിഎ) ആണ് ഡ്രോണിന്റെ നിർമ്മാണം
Question 12
ഭിന്നശേഷി മേഖലയിലെ ഇടപെടലുകൾക്ക് വേഗത കൂട്ടാൻ ഉള്ള പദ്ധതി?
Show answer
സ്പീഡ്
Question 13
2024 സെപ്റ്റംബർ വിരമിക്കുന്ന ഉറുഗ്വേ ഫുട്ബാൾ താരം?
Show answer
സുവാരസ്
Question 14
ലോക ദീർഘദൂര കു തിരയോട്ട ചാമ്പ്യൻഷി പ്പിൽ സീനിയർ വിഭാ ഗത്തിൽ മത്സരിക്കു ന്ന ആദ്യ ഇന്ത്യക്കാരി?
Show answer
നിദ
Question 15
ഡൽഹിയുടെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത്?
Show answer
ധർമേന്ദ്ര കുമാർ
Question 16
സെൻട്രൽ എയർ കമാൻഡ് മേധാവിയായി ചുമതലയേറ്റത്?
Show answer
അശുതോഷ് ദീക്ഷിത്
Question 17
2024 മഗ്‌സസെ പുരസ്‌കാരം ലഭിച്ചത്?
Show answer
Karma Phuntsho ,Nguyen Thi Ngoc Phuong, Farwiza Farhan, Hayao Miyazaki Rural Doctors Movement
Question 18
1999-ൽ ഇന്ത്യൻ എയർലൈൻസ് 814 വിമാനം ഭീകരർ റാഞ്ചി അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഇറക്കിയ സംഭവത്തെ ആസ്‌പദമാക്കി പുറത്തിറങ്ങിയ മിനി വെബ്‌സീരിസ്?
Show answer
ഐ.സി. 814 ദി കാണ്ഡഹാർ ഹൈജാക്ക്
Question 19
ലോക നാളികേര ദിനമായി ആചരിക്കപ്പെട്ടത്?
Show answer
September 2
Question 20
ലോക നാളികേര ദിനം 2024 പ്രമേയം?
Show answer
Coconut for a circular Economy: Building Partnership for Maximum Value
Question 21
പാരീസ് പാരാലിമ്പിക്‌സിൽ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തിൽ വെള്ളി നേടിയത്?
Show answer
യോഗേഷ് കത്തുനിയ
Question 22
2024 പാരീസ് പാരാലിമ്പിക്‌സിൽ വനിത സിംഗിൾസ് ബാഡ്മിൻറൺ എസ്. യു 5 veranda.talentkerala.com Su Θ വിഭാഗത്തിൽ വെള്ളി നേടിയത്?
Show answer
തുളസിമതി മുരുകേശൻ
Question 23
2024 പാരീസ് പാരാലിമ്പിക്‌സിൽ ബാഡ്‌മിൻറൺ എസ്.എൽ 4 വിഭാഗത്തിൽ വെള്ളി നേടിയത്?
Show answer
സുഹാസ് യതിരാജ്
Question 24
2024 പാരാലിമ്പിക്‌സിൽ മിക്സഡ് കോമ്പൗണ്ട് ഓപ്പൺ അമ്പെയ്ത്ത് മത്സരത്തിൽ വെങ്കലം നേടിയത്?
Show answer
ശീതൾ ദേവി, രാകേഷ് കുമാർ
Question 25
2024 പാരാലിമ്പിക്‌സിൽ ബാഡ്‌മിൻ്റൺ SHG) വിഭാഗത്തിൽ വെങ്കലം നേടിയത്?
Show answer
നിത്യ ശ്രീ ശിവൻ
Question 26
പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെആദ്യ മത്സരത്തിൽ വിജയിച്ചത്?
Show answer
ആലപ്പി റിപ്പിൾസ്
Question 27
2024 വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്ക് വേദിയാകുന്നത്.
Show answer
രാജ്ഗിർ
Question 28
പി.ടി. ഉഷ 400 മീറ്റർ ഹർഡിൽസിൽ സ്ഥാപിച്ച (39 വർഷത്തെ റെക്കോർഡ് തിരുത്തിയത്?
Show answer
Vithya Ramraj