september 03 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള september 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ഓഗസ്റ്റിൽ DRDO യുടെ Aeronautical Systems ഡയറക്‌ടർ ജനറലായി ചുമതലയേറ്റ മലയാളി?
Show answer
ഡോ.കെ രാജലക്ഷ്‌മി മേനോൻ
Question 2
2024 സെപ്തംബറിൽ ബലാത്സംഗക്കുറ്റത്തിന് വധശിക്ഷവരെ വ്യവസ്ഥ ചെയ്യുന്ന പുതിയ ബിൽ പാസാക്കിയ സംസ്ഥാനം?
Show answer
പശ്ചിമബംഗാൾ
Question 3
2024 സെപ്തംബറിൽ ബലാത്സംഗക്കുറ്റത്തിന് വധശിക്ഷവരെ വ്യവസ്ഥ ചെയ്യുന്ന പശ്ചിമ ബംഗാൾ പാസാക്കിയ പുതിയ ബിൽ?
Show answer
Aparajita Women and Child (West Bengal Criminal Law Amendment) Bill 2024
Question 4
61* നാഷണൽ ചെസ്സ് ചാമ്പ്യൻഷിപ്പ് 2024 ജേതാവ്?
Show answer
കാർത്തിക് വെങ്കിട്ടരാമൻ
Question 5
പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് വേദിയാകുന്നത്?
Show answer
തിരുവനന്തപുരം
Question 6
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബ വിവരങ്ങൾ ഉൾപ്പെടെ അറിയാനായി ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം സജ്ജമാക്കിയ ആപ്പ്?
Show answer
ഫിംസ്
Question 7
ഈയിടെ വിരമിച്ച സംസ്ഥാന ഉപഭോക്ത്യ തർക്ക പരിഹാര കമ്മിഷൻ അധ്യക്ഷൻ?
Show answer
ജസ്റ്റിസ് കെ .സുരേന്ദ്രമോഹൻ
Question 8
ടീസ്റ്റ നദീജല കരാറിൽ ഉൾപ്പെട്ട രാജ്യങ്ങൾ?
Show answer
ഇന്ത്യയും ബംഗ്ലാദേശും
Question 9
പാരാലിംപിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ താരം?
Show answer
സുമിത് ആന്റ്റിൽ
Question 10
പാരാലിംപിക്സ് ബാഡ്മിന്റൺ സ്വർണം നേടിയ ഇന്ത്യൻ താരം?
Show answer
നിതേഷ് കുമാർ
Question 11
പാരാലിംപിക്സ്പുരുഷൻമാരുടെ ഹൈ ജംപ് ടി47 വിഭാഗത്തിൽ വെള്ളി നേടിയ താരം?
Show answer
നിഷാദ് കുമാർ
Question 12
മാൾട്ടയിൽ നടന്ന ലോക സബ് ജൂ നിയർ - ജൂനിയർ എക്യുപ്‌ഡ് പവർലിഫ്റ്റിങ്ങ് മത്സരങ്ങളിൽ ചാമ്പ്യൻ ആയ ടീം?
Show answer
ഇന്ത്യ